"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 221: വരി 221:

ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള  പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു .

'''ഓണാഘോഷം'''
നൂറിൽപരം വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൊടിപൊടിച്ചു.ഓണസദ്യ,പൂക്കള മത്സരം ,വടം വലി ,പല തരം  ഓണക്കളികൾ കുട്ടികളെല്ലാവരും സന്തോഷിച്ച ഒരു സുദിനം .
'''എൻ എസ് എസ് ,എസ് പി സി പ്രവർത്തനങ്ങൾ'''
വളരെ ശക്തമായ രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നു.വിദ്യാലയത്തിലെ എല്ലാ മേഖലയിലും ഇവരുടെ സജീവസാന്നിധ്യം പ്രകടമാണ്.കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്തിവരുന്നു .

'''ലോകമാനസികാരോഗ്യ ദിനം'''  
'''ലോകമാനസികാരോഗ്യ ദിനം'''  
വരി 269: വരി 277:

ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു.
ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു.
'''ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും'''
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ഈവനിംഗ് സെഷനിൽ ടെൻഷൻ തരണം ചെയ്യാൻ ലഘു വ്യായാമങ്ങൾ പറയുകയും ചെയ്തു.
'''നാടകോത്സവം'''
യു ആർ സി തലത്തിൽ യു പി വിദ്യാർത്ഥികൾ നാടകോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു .
'''മില്ലറ്റ് മേള'''
യു പി വിഭാഗം വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതിനു വേണ്ടി വിപുലമായ രീതിയിൽ  ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കികൊണ്ട് പ്രദർശനം  നടത്തി.
'''സ്കൂൾ ലെവൽ ശാസ്ത്രമേള'''
കുട്ടികളുടെ നിരീക്ഷണ പരീക്ഷണ ഗവേഷണ  കഴിവുകൾ വികസിപ്പിക്കുന്ന രീതിയിൽ വിവിധ ഇനങ്ങളോടെ മത്സരങ്ങൾ നടത്തുകയും മികച്ചത് കണ്ടെത്തുകയും ചെയ്തു .
'''ഉപജില്ലാ,ജില്ലാ ,സംസ്ഥാന മേള'''
ശാസ്ത്ര,കല,കായികരംഗങ്ങളിൽ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.
'''വണ്ടേഴ്സ് ഓഫ് സ്‌പേസ്'''
ബഹിരാകാശ ഗവേഷണ നിരീക്ഷണ താൽപര്യം കുട്ടികളിൽ ഉണർത്തുന്നതിനായി ഫെബ്രുവരി 16 ന് പ്ലാനറ്റേറിയം സെറ്റ് ചെയ്തു പ്രദർശനം നടത്തി.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248904" എന്ന താളിൽനിന്ന് ശേഖരിച്ചത്