"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു | 1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു | ||
17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും | 17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്. | ||
കൂടുതൽ വായിക്കൂ......... | കൂടുതൽ വായിക്കൂ......... | ||
| വരി 103: | വരി 103: | ||
കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. | കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. | ||
'''''"മജ്ഞരി" മലയാളംക്ലബ്ബ്''''' | '''''"മജ്ഞരി" മലയാളംക്ലബ്ബ്''''' | ||