"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linykl85 (സംവാദം | സംഭാവനകൾ)
No edit summary
Linykl85 (സംവാദം | സംഭാവനകൾ)
No edit summary
വരി 153: വരി 153:

കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.
'''ഹിരോഷിമ-നാഗസാക്കി ദിനം'''
' യുദ്ധങ്ങൾ വേണ്ടേ വേണ്ട'എന്ന മുദ്രാവാക്യവുമായി റാലി,പോസ്റ്റർ രചന ,പ്ലക്കാർഡ്,സഡാക്കോ കൊക്കുകൾ നിർമ്മാണം എന്നിവ നടത്തി.
'''സ്വാതന്ത്ര്യ ദിനം'''
കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി.
"https://schoolwiki.in/ജി_എച്_എസ്_എസ്_വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്