"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(school pravarthanagal)
No edit summary
വരി 145: വരി 145:


ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സമുചിതമായി ആഘോഷിച്ചു.തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സമുചിതമായി ആഘോഷിച്ചു.തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
'''ശില്പശാല 2023'''
രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശില്പശാല നടത്തുകയും അതിൽനിന്നു തയ്യാറാക്കിയ ഉല്പന്നങ്ങൾ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിച്ചുവരികയും ചെയ്യുന്നു.
'''ഹെൽത്ത് ചെക്ക് അപ്പ്'''
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230381" എന്ന താളിൽനിന്ന് ശേഖരിച്ചത്