ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:00, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്. | കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്. | ||
2023-24 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ചു. ഓരോ മാസവും അവസാന വ്യാഴാഴ്ച ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. | |||
അസംബ്ലിയിൽ ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തൽ, ക്ലാസിൽ ഇംഗ്ലീഷ് ടൈം, ഇംഗ്ലീഷ് കോർണർ, ഇംഗ്ലീഷ് ലൈബ്രറി വായന തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | |||
ഓരോ ക്ലാസിൽ നിന്നും 10 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവരും ഭാഷയിൽ താല്പര്യമുള്ളവരെയും ആണ് തെരെഞ്ഞെടുത്തത്. പഠനോത്സവവുമായി ബന്ധപ്പെട്ട് ഈ വർഷം ഇംഗ്ലീഷനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.സംഭാഷണം, വിവരണം, പത്രവായന എന്നിവ ഇംഗ്ലീഷിൽ നടത്തി. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് പ്രാർത്ഥന ആണ് ചൊല്ലിയിരുന്നത്. |