"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 105: വരി 105:
|}
|}
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്==
[[പ്രമാണം:34030-little kites 6.jpeg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]
2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ  സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ഫ്രഡി ജോസ് നന്ദി പറഞ്ഞു.                 

<gallery mode="packed">
<gallery mode="nolines" widths="200" heights="260">
പ്രമാണം:34030-little kites 2.jpeg
പ്രമാണം:34030-little kites 2.jpeg
പ്രമാണം:34030-little kites 6.jpeg
പ്രമാണം:34030-little kites 1.jpeg
പ്രമാണം:34030-little kites 1.jpeg
</gallery>
</gallery>

14:54, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.)

(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)

34030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34030
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർArya Lekshmi
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sr.Shibi Abraham CMC
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sri. Freddy Jose
അവസാനം തിരുത്തിയത്
12-03-202434030kavil

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13822 GANGA BIRAJ
2 13134 ARCHANA P B
3 13722 DEVANANDAN M S
4 13328 SHEBA THRESIYA
5 13119 BHAVYENDHU P S
6 13087 ANTONY MICHAEL
7 13041 ATHULYA K S
8 13076 ELIZABETH JOHNCIA
9 13694 ALPHONSIYA SAMUEL
10 13043 ANN MARIA TOM
11 13064 VISHNU C S
12 13131 GANGA BIRAJ
13 13487 ALPHINE JOSE
14 13074 ANUSREE K H
15 13101 MARY DIVYA V M
16 13065 AKHIL R
17 13618 ASHBIN K S
18 13071 ANJANA PRASAD
19 13622 JOYAL RAPHEL
20 13451 LIYA FATHIMA P N
21 13368 ARYALAKSHMI R

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ  സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ഫ്രഡി ജോസ് നന്ദി പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്  

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് ,ഫെബ്രുവരി 17,18 (ശനി,ഞായർ )ദിവസങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ വച്ച് നടത്തി. പ്രോഗ്രാമിംഗ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മാസ്റ്റ‍‍ർ ആൽഫിൻ ജോസ് പങ്കെടുത്തു.രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.