"ഗവ. യു. പി. എസ് പൂവച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sathish.ss എന്ന ഉപയോക്താവ് Govt. U. P. S. Poovachal എന്ന താൾ ഗവ. യു. പി. എസ് പൂവച്ചല്‍ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44355
| സ്കൂള്‍ കോഡ്= 44355
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ജുണ്‍
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=1948  
| സ്കൂള്‍ വിലാസം= ഗവ. യു. പി. എസ് പൂവച്ചല്‍
| സ്കൂള്‍ വിലാസം= ഗവ. യു. പി. എസ് പൂവച്ചല്‍
| പിന്‍ കോഡ്= 695575
| പിന്‍ കോഡ്= 695575
വരി 23: വരി 23:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=എല്‍.പി.
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= യു.പി.
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=307
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 321
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=628
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രധാന അദ്ധ്യാപകന്‍ = സുനിത കുമാരി. എസ്
| പ്രധാന അദ്ധ്യാപകന്‍ =ഐഡാ ക്രിസ്ററബല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു ജെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= school-photo.png‎‎|  
| സ്കൂള്‍ ചിത്രം= 44355.jpgschool-photo.png‎‎|  
}}
}}


വരി 40: വരി 40:




== ചരിത്രം ==
== ചരിത്രം ==വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററര്‍ വടക്കോട്ടുമാറി  ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിന്‍െറ സമീപത്ത് സ്ഥാപിച്ചു. 1946 ല്‍ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടര്‍ന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവന്‍ നായര്‍,  ശ്രീ പടിയന്നൂര്‍ ആര്‍ ശങ്കരന്‍ നായര്‍, സ്കൂള്‍ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാര്‍ എന്നിവരുടെ ശ്രമത്തിന്‍െറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധര്‍, നെടുമങ്ങാട് കേശവന്‍ നായര്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1948 മേയ് മാസത്തില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നല്‍കി. ഒരു മുറിയും ഒരു വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവര്‍ത്തിപ്രിക്കുന്നതിന് പൂവച്ചല്‍ വടക്കേവീട്ടില്‍ ശ്രീ വാസുദേവന്‍ അവര്‍കള്‍ സൗജന്യമായി നല്‍കുകയുണ്ടായി. കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര നിര്‍മ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം  ശ്രീ  നാക്കാര വി കേശവന്‍ നായരാണ് സൗജന്യമായി നല്‍കിയത്. പിന്നീട് ശ്രീ  നാക്കാര വി കേശവന്‍ നായരില്‍ നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയില്‍ നിന്നും 16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉള്‍പ്പെടെ 82 സെന്റ് സ്ഥലം സ്കൂളിന് ലഭിച്ചു. 1956 ല്‍ പുതിയ കെട്ടിടം പണിതു. തുടര്‍ന്ന് 1957 ല്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍ത്തി. 1961 ല്‍ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം ശ്രീ എം ശ്രീധരപ്പണിക്കര്‍ പ്രൈമറി ഹാള്‍ പണിത് സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടവും നിര്‍മ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ  ശ്രീ  നാക്കാര കേശവന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍ നിര്‍മ്മിച്ചു നല്‍കി. തുടര്‍ന്ന് 25 വര്‍‍‍ഷം  പി. ടി. എ പ്രസി‍‌‍‍ഡന്റായിരുന്ന ശ്രീ ആര്‍ ശങ്കരന്‍നായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. ആദ്യപ്രധമാധ്യാപകന്‍  ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാര്‍ത്ഥി പി. സുഭദ്രാമ്മ.
     




169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278798" എന്ന താളിൽനിന്ന് ശേഖരിച്ചത്