"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 196 | | ആൺകുട്ടികളുടെ എണ്ണം= 196 | | ||
പെൺകുട്ടികളുടെ എണ്ണം= |139 | പെൺകുട്ടികളുടെ എണ്ണം= |139 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 335 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 335 | | ||
അദ്ധ്യാപകരുടെ എണ്ണം= 28 | | അദ്ധ്യാപകരുടെ എണ്ണം= 28 | | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | |
11:30, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ | |
---|---|
വിലാസം | |
മുരുക്കുംപുഴ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 43001 |
ചരിത്രം
1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്‍ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.
= ഭൗതികസൗകര്യങ്ങള് വളരെ പഴക്കോം ചെന്ന കെട്ടിടങ്ങൾ , എന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്വെയർ ലാബ്
,
=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- [[കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി ട്രൂപ്
പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്.]]
.
.
- ക്ലാസ് മാഗസിന്.
- [[വിദ്യ രംഗം കലാസാഹിത്യ വേദി, മലയാളം ക്ലബ്
,നേച്ചർ ക്ലബ്,ഗണിതം,സോഷ്യൽ സ്റ്റഡീസ്,ഐറ്റി,ഇംഗ്ലീഷ് , ക്ലബ്ബ്കൾ, കാർഷിക കൂട്ടായ്മ. ,.]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്: ശ്രീ. അഡോൾഫ് ഫ്രഡ്ഡി ലോപ്പസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2010 - നിലവിൽ1925 - 70 | വിവരം ലഭ്യമല്ല | |||
1970 - 85 | (അഗസ്റ്റിൻ എം ലോപ്പസ്) | |||
1985 - 87 | വർഗീസ് | |||
1987 - 88 | ഇസ്മായിൽ | |||
1988 - 90 | കോമളവല്ലി | |||
1990 - 91 | മാധവൻ നായർ | |||
1991 - 93 |
പൊന്നമ്മ | |||
1993- 96 | ശ്രീമതി | |||
1996 - 97 | വിമല കുമാരി | |||
1997 - 99 | ഇസബെൽ എ. പെരേര | |||
1999 - 2001 | സുജാത കുമാരി | |||
2001 - 2005 | സുകുമാരൻ നായർ | |||
2005 - 10 | രാജലക്ഷ്മി | |||
വനജകുമാരി. എസ് | ||||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)
മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ)വഴികാട്ടി
{{#multimaps: 8.6135399,76.8328847 | zoom=12 }} |