"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു.  
ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച്  മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 26 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.  ശ്രീ.ജെയിംസ് ഇ .ജെ യെ കൈറ്റ്സ് മാസ്റ്ററായും  സിസ്റ്റർ സാലി ജേക്കബ് നെ കൈറ്റ് മിസ്‍ട്രസ്സ‍ുമായി തെരഞ്ഞെട‍ുത്തു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. സിസ്റ്റർ സാലി ജേക്കബ് സ‍ർവീസിൽ നിന്നും വിരമിച്ചതിനാ.  2019 മുതൽ  2023 വരെ സിസ്റ്റർ ഷാന്റി വി.എം , 2023 മെയ് മാസം മുതൽ ശ്രീമതി സിൽബി ആന്റോ യും കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിക്ക‍ുന്ന‍ു.കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.
പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയവയിൽ പരിശീലനം നേടുന്നതോടൊപ്പം ഐ. ടി. ഉപകരണങ്ങളുടെ മേൽനോട്ടവും പരിപാലനവും, സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ ക്ലബ് അംഗങ്ങൾ നടത്തി വരുന്നു. മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ , ഹാർഡ് വെയർ , ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലും ക്ലബ്ബ് അംഗങ്ങൾ പരിശീലനം നടത്തുന്നു. ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ജെയിംസ് ഇ .ജെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായും സിൽബി ആന്റോ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായും സേവനം ചെയ്യുന്നു.
 
{{Infobox littlekites
|സ്കൂൾ കോഡ്=31060
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/31060
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല= കോട്ടയം
|ഉപജില്ല= പാലാ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JAMES E J
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SILBY ANTO
ചിത്രം=
|ഗ്രേഡ്=
}}
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം |ഡിജിറ്റൽ പൂക്കളം]]

<gallery mode=packed>
[[പ്രമാണം:31060-ktm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]

[[പ്രമാണം:31060-ktm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]

[[പ്രമാണം:31060-ktm-dp-2019-3.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]

</gallery>

21:31, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 26 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു. ശ്രീ.ജെയിംസ് ഇ .ജെ യെ കൈറ്റ്സ് മാസ്റ്ററായും സിസ്റ്റർ സാലി ജേക്കബ് നെ കൈറ്റ് മിസ്‍ട്രസ്സ‍ുമായി തെരഞ്ഞെട‍ുത്തു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. സിസ്റ്റർ സാലി ജേക്കബ് സ‍ർവീസിൽ നിന്നും വിരമിച്ചതിനാ. 2019 മുതൽ 2023 വരെ സിസ്റ്റർ ഷാന്റി വി.എം , 2023 മെയ് മാസം മുതൽ ശ്രീമതി സിൽബി ആന്റോ യും കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിക്ക‍ുന്ന‍ു.കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.

ഡിജിറ്റൽ പൂക്കളം