"ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 118: വരി 118:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.79,76.54|zoom=14}}
{{Slippymap|lat= 9.79|lon=76.54|zoom=14|width=full|height=400|marker=yes}}
Govt.U.P.S.Kattampack  
Govt.U.P.S.Kattampack  



21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്
വിലാസം
വടക്കേനിരപ്പ്

വടക്കേനിരപ്പ് പി.ഒ.
,
686612]]
,
കോട്ടയം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽgupsktmpk@gmail.com
കോഡുകൾ
സ്കൂൾ കോഡ്45358 (സമേതം)
വിക്കിഡാറ്റQ87661481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സന്തോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ  കുറവിലങ്ങാട് ഉപജില്ലയിൽ ഞീഴൂർ പഞ്ചായത്തിലെ വടക്കേനിരപ്പിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ യുപി സ്‌കൂൾ

ചരിത്രം

ഗവ.യു.പി .സ്കൂൾ കാട്ടാമ്പാക്ക്‌ വടക്കേനിരപ്പ്‌ പി.ഒ

1913 ൽ പല്ലാട്ടു കുടുംബം ദാനം ചെയ്ത സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് മിക്സഡ് സ്കൂൾ ആയി മാറ്റുകയും ചെയ്തു .തുടർന്ന് 1963 ൽ ഇത് യു പി സ്കൂൾ ആയി ഉയർത്തി .2011 ൽ  പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

1. ക്ലാസ്സ്മുറികൾ 2. എച്. എം റൂം 3. കളിയുപകരണങ്ങൾ 4.കുടിവെള്ളം 5.ഹരിത വിദ്യാലയം 6.പച്ചക്കറിത്തോട്ടം 7.ലാബ്‌ 8.സ്മാർട്ട് ക്ലാസ്സ്‌റൂം 9. നക്ഷത്ര വനം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമനമ്പർ പേര് സേവനകാലം
1 അല്ലി റ്റി എസ്‌ 13/11/2014-31/05/2020
2 ജമാലുദ്ദീൻ ഇ എ 09/07/2009-18/07/2014
3 പി ഡി രാധാകൃഷ്ണൻ 01/06/2004-31/03/2009
4 കെ എം വിശ്വംഭരൻ 02/07/1990- 31/03/2004

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി