"സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. | കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വണ്ടൻ പതാൽ എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് 1983 ൽ ആരംഭിച്ച സെന്റ് പോൾ എൽപിഎസ് എന്ന വിദ്യാലയം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ കൂലിപ്പണിക്കാരായ കർഷകരും ചേർന്ന് നിർമ്മിച്ച താൽക്കാലിക ഷെഡിലായിരുന്നു തുടക്കത്തിൽ പഠനം നടന്നു വന്നിരുന്നത്. പിന്നീടാണ് വൈദികരുടെയും പ്രിയപ്പെട്ട നാട്ടുകാരുടെയും ശ്രമഫലമായി പണികഴിപ്പിച്ചത്. ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വണ്ടൻ പതാൽ എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് 1983 ൽ ആരംഭിച്ച സെന്റ് പോൾ എൽപിഎസ് എന്ന വിദ്യാലയം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ കൂലിപ്പണിക്കാരായ കർഷകരും ചേർന്ന് നിർമ്മിച്ച താൽക്കാലിക ഷെഡിലായിരുന്നു തുടക്കത്തിൽ പഠനം നടന്നു വന്നിരുന്നത്. പിന്നീടാണ് വൈദികരുടെയും പ്രിയപ്പെട്ട നാട്ടുകാരുടെയും ശ്രമഫലമായി പണികഴിപ്പിച്ചത്. ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ് മുറികൾ ഒരു ഓഫീസ് ഒരു പാചക പുര | നാല് ക്ലാസ് മുറികൾ ഒരു ഓഫീസ് ഒരു പാചക പുര | ||
14:46, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ | |
|---|---|
| വിലാസം | |
വണ്ടൻപതാൽ ആർ.പി.സി. പി.ഒ പി.ഒ. , 686513 , കോട്ടയം ജില്ല | |
| സ്ഥാപിതം | 15 - 06 - 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | splpsvandanpathal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32338 (സമേതം) |
| യുഡൈസ് കോഡ് | 32100400912 |
| വിക്കിഡാറ്റ | Q87659516 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 15 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനു റെജി |
| പി.ടി.എ. പ്രസിഡണ്ട് | ഷാബു. റ്റി. ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ റെ നിഷ് |
| അവസാനം തിരുത്തിയത് | |
| 27-02-2024 | Sebinsms |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വണ്ടൻ പതാൽ എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് 1983 ൽ ആരംഭിച്ച സെന്റ് പോൾ എൽപിഎസ് എന്ന വിദ്യാലയം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ കൂലിപ്പണിക്കാരായ കർഷകരും ചേർന്ന് നിർമ്മിച്ച താൽക്കാലിക ഷെഡിലായിരുന്നു തുടക്കത്തിൽ പഠനം നടന്നു വന്നിരുന്നത്. പിന്നീടാണ് വൈദികരുടെയും പ്രിയപ്പെട്ട നാട്ടുകാരുടെയും ശ്രമഫലമായി പണികഴിപ്പിച്ചത്. ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ ഒരു ഓഫീസ് ഒരു പാചക പുര
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ട് . കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി പച്ചക്കറി തോട്ടം നല്ല രീതിയിൽ നടത്തുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ -- മീനു റെജി, അനിറ്റ മാത്യു---എന്നിവരുടെ മേൽനേട്ടത്തിൽ -10- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ - മീനു റെജി,ആഷ്‌ലി എൽസ ജോസഫ്, എന്നിവരുടെ മേൽനേട്ടത്തിൽ -10- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
വർക്ക്എ ക്സ്പീരിയൻസ് ക്ലബ്
അധ്യാപകരായ മീനു റെജി, ബിജിലി റോസ് തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ പത്തു കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ജീവനക്കാർ
അധ്യാപകർ
- ആഷ്‌ലി എൽസ ജോസഫ്
- ബിജിലി റോസ് തോമസ്
- അനീറ്റ മാത്യു
അനധ്യാപകർ
- NIL
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ. Joseph Sartho , Sri. M V Varkey
- 2011-13 ->ശ്രീ.Joseph Sartho
- 2009-11 ->ശ്രീ.Joseph Sartho
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Aleena Joseph MBBS
- Dr. Surya Sathyan MBBS
വഴികാട്ടി
| {{#multimaps:9.52533,76.898388|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32338
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ