"തൃശ്ശൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2024Districts}} | {{LkCamp2024Districts}} | ||
{{LkCampSub/Header}}'''ലിറ്റിൽ കൈറ്റ്സ് തൃശൂർ ജില്ലാ ക്യാമ്പ്''' | {{LkCampSub/Header}}'''ലിറ്റിൽ കൈറ്റ്സ് തൃശൂർ ജില്ലാ ക്യാമ്പ്''' | ||
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് കൈറ്റ് തൃശൂർ ജില്ലാ കേന്ദ്രത്തിൽ ആരംഭിച്ചു. സ്കൂളിൽ ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 177 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 5453 അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1309 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക് പ്രത്യേകം സെഷനുകളുണ്ട്. |
14:16, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
ലിറ്റിൽ കൈറ്റ്സ് തൃശൂർ ജില്ലാ ക്യാമ്പ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് കൈറ്റ് തൃശൂർ ജില്ലാ കേന്ദ്രത്തിൽ ആരംഭിച്ചു. സ്കൂളിൽ ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 177 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 5453 അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1309 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക് പ്രത്യേകം സെഷനുകളുണ്ട്.