"സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 108: | വരി 108: | ||
#സി. മിനി ജോസഫ് | #സി. മിനി ജോസഫ് | ||
#സി.മേരി വി.എസ് | #സി.മേരി വി.എസ് | ||
#സി. | #സി.റീന സെബാസ്റ്റ്യൻ | ||
#സൂര്യ ജനാർദനൻ | |||
#ടീന ടി.ജെയിംസ് | #ടീന ടി.ജെയിംസ് | ||
#ജെയ്‌സ് മരിയ എം.എസ്സ് . | #ജെയ്‌സ് മരിയ എം.എസ്സ് . | ||
# | #ട്രീസ ജോസഫ് | ||
#ലീനു കെ. ബാബു | #ലീനു കെ. ബാബു | ||
15:06, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി | |
---|---|
വിലാസം | |
മല്ലികശേരി മല്ലികശേരി പി.ഒ , മല്ലികശേരി പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഇമെയിൽ | sdsupsmallikassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32369 (സമേതം) |
യുഡൈസ് കോഡ് | 32100400205 |
വിക്കിഡാറ്റ | Q87659610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു രഞ്ജു |
അവസാനം തിരുത്തിയത് | |
22-02-2024 | Suryajanardhanan |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മല്ലികശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ് ഡൊമിനിക് സാവിയോ യു പി സ്കൂൾ .
ചരിത്രം
ശ്രീ കെ.ജെ.എബ്രഹാം കള്ളിവയലിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മല്ലികശ്ശേരി പളളി മാനേജ്മെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത് .1955 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലായി അധ്യയനം നടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികളിലെ കായികശേഷി വളർത്തുന്നതിനും,മാനസികോല്ലാസത്തിനുമായി വിശാലാമായ ഗ്രൗണ്ട് ഈ സ്കൂളിനുണ്ട് .
സയൻസ് ലാബ്
കുട്ടികളിലെ ശാസ്ത്രബോധം വളർത്തുന്നതിനും കുട്ടിശാസ്ത്രജ്ഞന്മാരെ രൂപപ്പെടുത്തുന്നതിനും പര്യാപ്തമായ സയൻസ് ലാബ് സ്കൂളിൽ ഉണ്ട് .
ഐടി ലാബ്
കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തി,പഠനഭാരം ലഘൂകരിക്കുവാൻ ഉപയുക്തമായ കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കാർഷികാവബോധം വളർത്തുന്നതിനായി ഒരു വിഷരഹിത പച്ചക്കറിത്തോട്ടം സ്കൂൾ വളപ്പിലുണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിലെ സർഗാത്മക ശേഷി വളർത്തുന്നതിന് പര്യാപ്തമായ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ സി.മിനി ജോസഫ് ,ടീന ടി. ജെയിംസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ സി.മേരി വി.എസ് ,സി.ലിസ്സി ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ നിനു അലക്സ് ,ജെയ്‌സ് മരിയ എം. എസ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ റോസ്മി മാത്യു, ലീനു കെ. ബാബു എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- ജൈവവൈവിധ്യോധ്യാനം
- എൽ. എസ്സ്.എസ്സ്.,യു . എസ്സ് .എസ്സ്
ജീവനക്കാർ
അധ്യാപകർ
- സി. മിനി ജോസഫ്
- സി.മേരി വി.എസ്
- സി.റീന സെബാസ്റ്റ്യൻ
- സൂര്യ ജനാർദനൻ
- ടീന ടി.ജെയിംസ്
- ജെയ്‌സ് മരിയ എം.എസ്സ് .
- ട്രീസ ജോസഫ്
- ലീനു കെ. ബാബു
അനധ്യാപകർ
ആലിസ് ടി.പി.
മുൻ പ്രധാനാധ്യാപകർ
- 2013-16 ->സി.സെലീനാമ്മ മാത്യു
- 2011-13 ->സി.സെലീനാമ്മ മാത്യു
- 2009-11 ->സി.സെലീനാമ്മ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ദർശന എസ്. നായർ
2.ശ്രീ.ഇട്ടിയവിര എബ്രഹാം കള്ളിവയലിൽ
വഴികാട്ടി
{{#multimaps:9.649994,76.73725|zoom=13}} | -പൈകയിൽനിന്നും പിണ്ണാക്കനാട് റൂട്ടിൽ 4 കി.മീ. അകലെ മല്ലികശ്ശേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.ബസ് സ്റ്റോപ്പിന്റെ ഇടതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
-കാഞ്ഞിരപ്പളി പിണ്ണാക്കനാട് റൂട്ടിൽ പിണ്ണാക്കനാടനിന്നും 4 കി.മീ . അകലെ മല്ലികശ്ശേരി ബസ്റ്റോപ്പിൽ ഇറങ്ങുക .ബസ്സ്റ്റോപ്പിന്റെ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32369
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ