ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35029rp (സംവാദം | സംഭാവനകൾ)
്ിി
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}'''ഡോക്ടേഴ്സ് ദിനം ആചരിച്ചു'''
 
ഹരിപ്പാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു.സീനിയർ സർജൻ ഡോ. ജി കൃഷ്ണകുമാർ , ഫിസിഷ്യൻ ഡോ.സജി മുഹമ്മദ്
 
അത്യാഹിത വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ എന്നിവരെ ഹെൽത്ത് ക്ലബ്ബിലെ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചു .പ്രസ്തുത ചടങ്ങിൽ സീനിയർ അധ്യാപകൻ അജയകുമാർ കെ ,
 
ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപിക അശ്വതി കുറുപ്പ്,  അധ്യാപകരായ പി എ നാസിം, ശാരി എസ് , ജ്യോതിലക്ഷ്മി വി ,
 
മദർ പി ടി എ പ്രസിഡൻറ് ദേവിക പി ടിഎ അംഗങ്ങളായ ഡിജി പി തോമസ്, പ്രേംജി കൃഷ്ണ, വിദ്യാർത്ഥി പ്രതിനിധികളായ  നീരജ ജെ , അക്ഷയ എസ് പിള്ള എന്നിവർ
 
സംബന്ധിച്ചു

21:23, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഡോക്ടേഴ്സ് ദിനം ആചരിച്ചു