ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32323hm (സംവാദം | സംഭാവനകൾ)
No edit summary
32323hm (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം ppry-4=32
|ആൺകുട്ടികളുടെ എണ്1-4=26
|പെൺകുട്ടികളുടെ എണ്ണം ppry-4=27
|പെൺകുട്ടികളുടെ എണ്ണം 1-4=20
|വിദ്യാർത്ഥികളുടെ എണ്ണം ppry-4=59
|വിദ്യാർത്ഥികളുടെ എണ്ണം -4=46
|അദ്ധ്യാപകരുടെ എണ്ണം ppry-4=5
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0

11:27, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ നെടുംകാവുവയൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .

ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ
വിലാസം
നെടുങ്കാവുവയൽ

കനകപ്പലം പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1953
വിവരങ്ങൾ
ഫോൺ0482 8213250
ഇമെയിൽgwlpsnedumkavuvayal577@gmail.com
കോഡുകൾ
സ്കൂൾ കോഡ്32323 (സമേതം)
യുഡൈസ് കോഡ്32100400403
വിക്കിഡാറ്റQ87659453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിത പി ഡി
പി.ടി.എ. പ്രസിഡണ്ട്രഘുനാഥ്‌ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്Rekha Manoj
അവസാനം തിരുത്തിയത്
21-02-202432323hm


പ്രോജക്ടുകൾ




ചരിത്രം

ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശകണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ

ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്.2010 മുതൽ  പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

നിലവിൽ സ്കൂൾ ലൈബ്രറിയിൽ 1053 പുസ്തകങ്ങളുണ്ട്. വായന ക്ലബ്ബിന്റെ ചുമതലയുള്ള രശ്മി ആർ നായർ എന്ന അധ്യാപികയാണ് ലൈബ്രറി കാര്യങ്ങൾ നോക്കുന്നത്. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് പുസ്തകം വിതരണം നടത്തുന്നു

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് സ്ഥല സൗകര്യമുണ്ടെങ്കിലും മെച്ചപ്പെട്ട സ്കൂൾ ഗ്രൗണ്ട് ഇല്ല ഇപ്പോഴുള്ള ഗ്രൗണ്ട്  സ്ഥല വിസ്തൃതി കൂട്ടേണ്ടതാണ് പരിമിതമായ സ്ഥലത്ത് ഔട്ട്ഡോർ കളിയുപ കരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ഗണിത സ്ത്രക്ലബ്

പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ സുരക്ഷ ക്ലബ്‌

ജീവനക്കാർ

പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, ഗീതാമണിയമ്മ pre-primary teacher എന്നീ അധ്യാപകരും കുക്ക് രാജമ്മ എന്നിവരും സേവനം ചെയ്തു വരുന്നു.നിലവിൽ പി ടി സി എം തസ്തിക ഒഴിഞ്ഞു കിടക്കുന്നു.


വഴികാട്ടി

{{#multimaps: 9.469529,76.844116| width=670px | zoom=16}}