"ജി.ഡബ്ല്യു.എൽ.പി. എസ് പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Header}} {{prettyurl| G. W. L. P. S. Purathur}} {{Infobox School |സ്ഥലപ്പേര്=പുറത്തൂർ |വിദ്യാഭ്യാസ ജില്ല=തിരൂർ |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=19765 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= |
11:19, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യു.എൽ.പി. എസ് പുറത്തൂർ | |
---|---|
വിലാസം | |
പുറത്തൂർ GWLP SCHOOL PURATHUR , പുറത്തൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0494 2563087 |
ഇമെയിൽ | gwlpspurathur01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19765 (സമേതം) |
യുഡൈസ് കോഡ് | 32051000205 |
വിക്കിഡാറ്റ | Q64564101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സാലിം കെ |
പി.ടി.എ. പ്രസിഡണ്ട് | സന്ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
16-03-2024 | 19765 |
മലപ്പുറം ജില്ലയിൽ തിരൂർ ഉപജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്തിൽ 1955ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂൾ പുറത്തൂർ.
ഗവണ്മെന്റ് വെൽഫെയർ എൽ .പി സ്കൂൾ പുറത്തൂർ
ചരിത്രം
മലപ്പുറം ജില്ലയിലെ, തിരൂർ ഉപജില്ലയിലെ കടലോര ഗ്രാമമായ പുറത്തൂരിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം 1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു. തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 118 കുട്ടികൾ പഠിക്കുന്നു. ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്
ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്. ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ശക്തമായ സാമൂഹിക പിന്തുണയാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസുകൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ നമ്പർ | കാലഘട്ടം | പ്രധാനാധ്യാപകന്റെ പേര് |
---|---|---|
1 | അബ്‍ദുറഹാമാൻ | |
2 | 2004 ജൂൺ 24
മുതൽ 2011 ജൂൺ1 |
രമണി പി |
3 | 2011 -2018 | ഗീത കെ.വി |
4 | 2018 -......... | മുഹമ്മദ് സാലിം കെ |
വഴികാട്ടി
തിരൂരിൽ നിന്നും പുറത്തൂർ ബസിൽ കയറി 14കി.മി ദൂരം സഞ്ചരിച്ച് പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക.അങ്ങാടിയുടെ ഹൃദയ ഭാഗത്തുനിന്നും വലത്തോട്ടുള്ള ബോട്ട് ജെട്ടി റോഡിൽ 700മീ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{#multimaps: 10°48'10.2"N, 75°55'02.8"E|zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19765
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ