"സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
* വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങ� | * വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങ� | ||
�. | �. | ||
സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് | സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,എകോ ക്ളബ് ,സോഷ്യൽ സയൻസ് ക്ലബ് | ||
<!--visbot verified-chils->-->[[വർഗ്ഗം:Little Kites]] | <!--visbot verified-chils->-->[[വർഗ്ഗം:Little Kites]] |
12:33, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി. | |
---|---|
വിലാസം | |
നട്ടാശ്ശേരി നട്ടാശ്ശേരി എസ് എച്ച് മൗണ്ട് പി ഒ കോട്ടയം , എസ്. എച്ച്. മൗണ്ട് പി. ഓ. പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0481 2312013 |
ഇമെയിൽ | marcellin.nattassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33082 (സമേതം) |
യുഡൈസ് കോഡ് | 32100700410 |
വിക്കിഡാറ്റ | Q87660243 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 296 |
ആകെ വിദ്യാർത്ഥികൾ | 296 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി എൽസമ്മ തട്ടാർകുന്നേൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രശാന്ത് കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദീപ അജിത് |
അവസാനം തിരുത്തിയത് | |
19-02-2024 | 33082-hm |
ചരിത്രം
അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെൺകുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷൻ സന്യാസിനി സമൂഹത്താൽ സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂൾ സ്ഥാപിതമായി. 1964- ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി മാനേജ൪ സി. ലുസിന എസ്സ് വി എം ഹെഡ്മിസ്ട്രസ് സി.മേഴ്സി.ആർ.സി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 311-ഓളം വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 21 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ എഴു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാൻറ്, മർഗം കളി,
പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]
മുൻ സാരഥികൾ
- 1998-2002 LEELAMMA THOMAS
- 2003-2006 ANNAMMA C K
- 2007-2011 CHECHAMMA THOMAS
- 2011-2011 SR.MOLLY THOMAS
- 2012-2017 SR.ANNAMMA.T.K
- 2017-2022 SR. MERCY R C
- 2022-2024 SR ELSAMMA THATTARKUNNEL
വഴികാട്ടി
{{#multimaps: 9.611365, 76.53317 | width=500px | zoom=16 }}
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് സാഹിത്യ സമാജം.
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്
- ടീൻസ് ക്ലബ്
- ഇലക്ട്രറൽ ലിറ്ററസി ക്ലബ്
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങ�
�. സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,എകോ ക്ളബ് ,സോഷ്യൽ സയൻസ് ക്ലബ്
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33082
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഉള്ളടക്കം
- Little Kites