"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
വരി 22: വരി 22:

ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന്  ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന  കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന [https://en.wikipedia.org/wiki/Jameela_Prakasam ജമീലാ പ്രകാശത്തിന്റെ] എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .</blockquote>'''''<big>കെട്ടിടങ്ങളുടെ നവീകരണം കാലഘട്ടങ്ങളിലൂടെ ....</big>'''''

[[പ്രമാണം:44223 building thara.jpg|ഇടത്ത്‌|ലഘുചിത്രം|480x480ബിന്ദു|'''''2017 - ൽ അദാനി ഫൗണ്ടേഷൻ  ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണിയുടെ നിർമാണോത്ഘാടനം''''' [ഫയൽ ചിത്രം ]]]
[[പ്രമാണം:44223 class room inaugration.jpg|ലഘുചിത്രം|480x480ബിന്ദു|'''''ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 4 ക്ലാസ് റൂമുകളുടെ ഉത്ഘാടനം ['''<nowiki>ഫയൽ ചിത്രം ]</nowiki>'']]

'''''സ്കൂൾ ആരംഭിച്ച സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിൽ ആയിരുന്നു പഠനം.1982 - വരെ ഈ അവസ്ഥ തുടർന്നിട്ടുണ്ട് .1982 -ൽ  ഒരു ഇരുനില കെട്ടിടംനിർമ്മിച്ചു. 1990 കൾക്ക് ശേഷമാണ് ശുചിമുറി സൗകര്യം താൽക്കാലികമായി നിർമ്മിച്ചത്. ഇപ്പോൾ സ്കൂളിൻറെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ താഴെ നില വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2000-  ൽ നിർമിച്ചതാണ്. രണ്ടായിരത്തി ഒന്നിൽ എസ്.എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ചു  ഒരു സി.ആർ. സി. റൂമും നിർമിച്ചിരുന്നു .2012 - 13 കാലയളവിൽ നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ജമീല പ്രകാശം എം.എൽ.എ. യുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ്. 2018 - ൽ അദാനി ഫൗണ്ടേഷൻ  ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണി തുടങ്ങുകയും കോവിഡ് നുശേഷം ക്ലാസ് റൂമുകൾ തുറന്നു കൊടുക്കുകയും ചെയ്തു . 1982 -ൽ നിർമ്മിച്ച  കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റി അവിടെയാണ് അത് നിർമ്മിച്ചത്.  അതോടൊപ്പം തന്നെ വിശാമായ ഒരു ശുചിമുറി സൗകര്യവും അദാനി ഫണ്ട് ഉപയോഗിച്ച് 2018 - ൽ നിർമ്മിച്ചിട്ടുണ്ട് .ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 2020 -- ൽ ഭക്ഷണ ഹാൾ ഉളള കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് റൂമുകളും ,സ്കൂൾ ഓഫീസ് സ്ഥിതിചെയ്യുന്ന ബിൽഡിംഗിന് മുകളിൽ ഏകദേശം അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും കോർപ്പറേഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. അതോടൊപ്പം 2016 - ൽ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് വിരിച്ചു ഭംഗിയാക്കാനും കോർപ്പറേഷൻ ഫണ്ടാണ്  ഇവരുടെ കാലത്ത് ഉപയോഗിച്ചിട്ടുള്ളത്.'''''
 
''<big>'''സ്കൂൾ'''</big> '''ആരംഭിച്ച സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിൽ ആയിരുന്നു പഠനം.1982 - വരെ ഈ അവസ്ഥ തുടർന്നിട്ടുണ്ട് .1982 -ൽ  ഒരു ഇരുനില കെട്ടിടംനിർമ്മിച്ചു. 1990 കൾക്ക് ശേഷമാണ് ശുചിമുറി സൗകര്യം താൽക്കാലികമായി നിർമ്മിച്ചത്. ഇപ്പോൾ സ്കൂളിൻറെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ താഴെ നില വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2000-  ൽ നിർമിച്ചതാണ്. രണ്ടായിരത്തി ഒന്നിൽ എസ്.എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ചു  ഒരു സി.ആർ. സി. റൂമും നിർമിച്ചിരുന്നു .2012 - 13 കാലയളവിൽ നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ജമീല പ്രകാശം എം.എൽ.എ. യുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ്. 2017 - ൽ അദാനി ഫൗണ്ടേഷൻ  ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണി തുടങ്ങുകയും കോവിഡ് നുശേഷം ക്ലാസ് റൂമുകൾ തുറന്നു കൊടുക്കുകയും ചെയ്തു . 1982 -ൽ നിർമ്മിച്ച  കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റി അവിടെയാണ് അത് നിർമ്മിച്ചത്.  അതോടൊപ്പം തന്നെ വിശാമായ ഒരു ശുചിമുറി സൗകര്യവും അദാനി ഫണ്ട് ഉപയോഗിച്ച് 2018 - ൽ നിർമ്മിച്ചിട്ടുണ്ട് .ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 2020 -- ൽ ഭക്ഷണ ഹാൾ ഉളള കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് റൂമുകളും ,സ്കൂൾ ഓഫീസ് സ്ഥിതിചെയ്യുന്ന ബിൽഡിംഗിന് മുകളിൽ ഏകദേശം അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും കോർപ്പറേഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. അതോടൊപ്പം 2016 - ൽ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് വിരിച്ചു ഭംഗിയാക്കാനും കോർപ്പറേഷൻ ഫണ്ടാണ്  ഇവരുടെ കാലത്ത് ഉപയോഗിച്ചിട്ടുള്ളത്.'''''

== '''<big>സ്വപ്നം</big>''' ==
== '''<big>സ്വപ്നം</big>''' ==
"https://schoolwiki.in/ഗവ.എച്ച്.എ.യു.പി.എസ്._വിഴിഞ്ഞം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്