"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== "ഫ്രീഡം ഫെസ്റ്റ് "സംഘടിപ്പിച്ചു. == | == "ഫ്രീഡം ഫെസ്റ്റ് "സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 FREEDOM.jpg|ലഘുചിത്രം|305x305px|ഫ്രീഡം ഫെസ്റ്റ് ]] | [[പ്രമാണം:15051 FREEDOM.jpg|ലഘുചിത്രം|305x305px|ഫ്രീഡം ഫെസ്റ്റ് ]] | ||
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു. | റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു. | ||
വീഡിയോ കാണാം താഴെ link ൽ click ചെയ്യു... | |||
https://www.youtube.com/watch?v=ZBCzO7s8Bts | |||
== ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. == | == ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. == | ||
[[പ്രമാണം:15051-freedom fest.jpg|ലഘുചിത്രം|321x321px|ഫ്രീഡം ഫെസ്റ്റ് : LKവിദ്യാർത്ഥികൾ ]] | |||
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്ക വിദ്യാർത്ഥികളുടെ ഇലക്ട്രോണിക് റോബോട്ടിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്ക വിദ്യാർത്ഥികളുടെ ഇലക്ട്രോണിക് റോബോട്ടിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | ||
15:48, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
"ഫ്രീഡം ഫെസ്റ്റ് "സംഘടിപ്പിച്ചു.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു.
വീഡിയോ കാണാം താഴെ link ൽ click ചെയ്യു...
https://www.youtube.com/watch?v=ZBCzO7s8Bts
ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്ക വിദ്യാർത്ഥികളുടെ ഇലക്ട്രോണിക് റോബോട്ടിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
കൗതുകത്തോടെ വിദ്യാർത്ഥികൾ
അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. കോഴിക്ക് തീറ്റ കൊടുക്കുക, ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ലൈറ്റ് സെൻസർ തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു, വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു.