"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:15051-freedom fest.jpg|ലഘുചിത്രം|321x321px|ഫ്രീഡം ഫെസ്റ്റ് : LKവിദ്യാർത്ഥികൾ ]] | [[പ്രമാണം:15051-freedom fest.jpg|ലഘുചിത്രം|321x321px|ഫ്രീഡം ഫെസ്റ്റ് : LKവിദ്യാർത്ഥികൾ ]] | ||
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു. | റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു. | ||
== ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. == | |||
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്ക വിദ്യാർത്ഥികളുടെ ഇലക്ട്രോണിക് റോബോട്ടിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | |||
== കൗതുകത്തോടെവിദ്യാർത്ഥികൾ == | |||
അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി. | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. കോഴിക്ക് തീറ്റ കൊടുക്കുക, ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ലൈറ്റ് സെൻസർ തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു, വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു. | |||
[[പ്രമാണം:15051 freedom fest 79.jpg|ലഘുചിത്രം|347x347ബിന്ദു|ലാബിൽ "ഫ്രീഡംഫെസ്റ്റ്" മൽസരത്തിനെത്തിയവർ]] | |||
=== വിവിധ പ്രദർശർനങ്ങൾ.......... === | === വിവിധ പ്രദർശർനങ്ങൾ.......... === | ||
[[പ്രമാണം:15051 FREEDOM FEST 34.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|ക്ളാസ്സുകൾ..]] | [[പ്രമാണം:15051 FREEDOM FEST 34.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|ക്ളാസ്സുകൾ..]] | ||
[[പ്രമാണം:15051 FREEDOM FEST 33.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|പ്രദർശർനങ്ങൾ | [[പ്രമാണം:15051 FREEDOM FEST 33.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|പ്രദർശർനങ്ങൾ കാണുന്ന വിദ്യാർഥികൾ]] | ||
[[പ്രമാണം:15051 FREEDOM FEST 35.jpg|ലഘുചിത്രം|325x325ബിന്ദു|ആർഡിനോ]] | [[പ്രമാണം:15051 FREEDOM FEST 35.jpg|ലഘുചിത്രം|325x325ബിന്ദു|ആർഡിനോ]] | ||
[[പ്രമാണം:15051 FREEDOM FEST 37.jpg|ഇടത്ത്|ലഘുചിത്രം|359x359ബിന്ദു]] | [[പ്രമാണം:15051 FREEDOM FEST 37.jpg|ഇടത്ത്|ലഘുചിത്രം|359x359ബിന്ദു]] | ||
[[പ്രമാണം:15051 FREEDOM FEST 36.jpg|നടുവിൽ|ലഘുചിത്രം|351x351ബിന്ദു]] | [[പ്രമാണം:15051 FREEDOM FEST 36.jpg|നടുവിൽ|ലഘുചിത്രം|351x351ബിന്ദു]] |
13:19, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
"ഫ്രീഡം "ഫെസ്റ്റ് സംഘടിപ്പിച്ചു.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്ക വിദ്യാർത്ഥികളുടെ ഇലക്ട്രോണിക് റോബോട്ടിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
കൗതുകത്തോടെവിദ്യാർത്ഥികൾ
അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. കോഴിക്ക് തീറ്റ കൊടുക്കുക, ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ലൈറ്റ് സെൻസർ തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു, വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു.