"ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീകോട് ഉപജില്ലയിലെ .............. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ, ......... ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


=ചരിത്രം=
=ചരിത്രം=

11:52, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്
വിലാസം
കിഴുപറമ്പ് സൗത്ത്
കോഡുകൾ
സ്കൂൾ കോഡ്48213 (സമേതം)
അവസാനം തിരുത്തിയത്
02-03-2024Shihabutty



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീകോട് ഉപജില്ലയിലെ .............. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ, ......... ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി.

അധ്യാപകർ

മുനവ്വിർ കെ എം

സലീന ടി

ഷാജി എം കെ

സാബിറ പി വി

സ്മിത പി

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • സ്മാ൪ട്ട് ക്ലാസ്റൂം
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • ലൈബ്രറി
  • വാഹന സൗകര്യം

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. ചാന്ദ്രദിനം
  10. വിദ്യാർത്ഥിദിനം
  11. കേരളപ്പിറവിദിനം
  12. ശിശുദിനം
  13. കർഷകദിനം
  14. റിപ്പബ്ലിക്ക്ദിനം
  15. ജലദിനം
  16. LSS
  17. വിജയഭേരി
  18. school bank
  19. ഹലോ ഇംഗ്ലീഷ്

PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ട്രോഫികൾ
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ

സ്‌കൂൾ ഫോട്ടോസ്

വഴികാട്ടി

{{#multimaps:11.24403,76.01286|zoom=8}}