"ജി എൽ പി എസ് പുലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
വർഷം കടുപ്പിച്ചു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G L P S Pulikkad}} | {{Prettyurl|G L P S Pulikkad}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുലിക്കാട് | |സ്ഥലപ്പേര്=പുലിക്കാട് | ||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ജൂൺ ആദ്യവാരം പുലിക്കാട് മദ്രസയിൽ വിദ്യാലയം ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരം ഭിച്ചു. പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രയാസങ്ങൾ നേരിട്ടിരുന്നു .ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുലിക്കാട് പ്രദേശത് DPEP പദ്ധതിയിൽ ആരംഭിച്ചത്. വളണ്ടിയർ അധ്യാപകനായിരുന്ന ഉഷാകുമാരി എൻ ,ജെനീഫ് ജെയിംസ് എന്നിവരായിരുന്നു ക്ളാസുകൾ ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നത്. | |||
1998 ജൂലൈ ശ്രീ.ഉണ്ണികൃഷ്ണൻ പി സി യെ ടീച്ചർ ഇൻ ചാർജായി നിയമിതനായി.അതെ വർഷം നവംബർ മാസം PTCM തസ്തിക അനുവദിക്കുകയും ശ്രീമതി.റോസാ സി സി PTCM ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു..2001 ജൂണിൽ നാലാം ക്‌ളാസ് തുടങ്ങിയതോട് കൂടി സ്കൂൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങി.എന്നാൽ 2004 ഫെബ്രുവരി 9 ആം തിയതി ആണ് ഒരു പ്രധാനാധ്യാപകനെ സ്കൂളിന് ലഭിക്കുന്നത്. ശ്രീ.ഹംസ OK ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീമതി.ജോളി ,ശ്രീ.പ്രദീപൻ മാസ്റ്റർ ,ശ്രീമതി.ലൈല എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായി . | '''1998''' ജൂലൈ ശ്രീ.ഉണ്ണികൃഷ്ണൻ പി സി യെ ടീച്ചർ ഇൻ ചാർജായി നിയമിതനായി.അതെ വർഷം നവംബർ മാസം PTCM തസ്തിക അനുവദിക്കുകയും ശ്രീമതി.റോസാ സി സി PTCM ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു..2001 ജൂണിൽ നാലാം ക്‌ളാസ് തുടങ്ങിയതോട് കൂടി സ്കൂൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങി.എന്നാൽ 2004 ഫെബ്രുവരി 9 ആം തിയതി ആണ് ഒരു പ്രധാനാധ്യാപകനെ സ്കൂളിന് ലഭിക്കുന്നത്. ശ്രീ.ഹംസ OK ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീമതി.ജോളി ,ശ്രീ.പ്രദീപൻ മാസ്റ്റർ ,ശ്രീമതി.ലൈല എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായി . | ||
ഈ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ടി വിദ്യാലയ നിർമാണകമ്മിറ്റി രൂപീകരിക്കുകയും ശ്രീ.അബൂബക്കർ മാസ്റ്റർ ,ശ്രീ.മൂലയിൽ ഇബ്രാഹിം ,ശ്രീ.ചീപ്പാട്ട് അമ്മദ് , ശ്രീ.മഹ്മൂദ് ഹാജി ,ശ്രീ.MK അമ്മദ് ,ശ്രീ PK മൊയ്‌ദു എന്നിവരുടെ നേത്രത്തിൽ പുലിക്കാട് കുന്നിൽ ഒരേക്കർ സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്തു.1999 മാർച് 19 ന് കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. | ഈ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ടി വിദ്യാലയ നിർമാണകമ്മിറ്റി രൂപീകരിക്കുകയും ശ്രീ.അബൂബക്കർ മാസ്റ്റർ ,ശ്രീ.മൂലയിൽ ഇബ്രാഹിം ,ശ്രീ.ചീപ്പാട്ട് അമ്മദ് , ശ്രീ.മഹ്മൂദ് ഹാജി ,ശ്രീ.MK അമ്മദ് ,ശ്രീ PK മൊയ്‌ദു എന്നിവരുടെ നേത്രത്തിൽ പുലിക്കാട് കുന്നിൽ ഒരേക്കർ സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്തു.1999 മാർച് 19 ന് കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. | ||