ജി എൽ പി എസ് പുലിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Pulikkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുലിക്കാട്
വിലാസം
പുലിക്കാട്

തരുവണ പി.ഒ
,
തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ9495366935
ഇമെയിൽpulikkad786@gmail.com
കോഡുകൾ
സ്കൂൾ കോഡ്15445 (സമേതം)
യുഡൈസ് കോഡ്32030101510
വിക്കിഡാറ്റ15445
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്വെള്ളമുണ്ട
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യൻ എൻ പി
പി.ടി.എ. പ്രസിഡണ്ട്കെ . മുജിബ്
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ പള്ളിയാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ്് പുലിക്കാട് . ഇവിടെ 84ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം 148വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ജൂൺ ആദ്യവാരം പുലിക്കാട്  മദ്രസയിൽ  വിദ്യാലയം ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരം ഭിച്ചു. പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രയാസങ്ങൾ നേരിട്ടിരുന്നു .ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുലിക്കാട് പ്രദേശത് DPEP പദ്ധതിയിൽ ആരംഭിച്ചത്. വളണ്ടിയർ അധ്യാപകനായിരുന്ന ഉഷാകുമാരി എൻ ,ജെനീഫ് ജെയിംസ് എന്നിവരായിരുന്നു  ക്ളാസുകൾ ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നത്.

1998 ജൂലൈ ശ്രീ.ഉണ്ണികൃഷ്ണൻ പി സി യെ ടീച്ചർ ഇൻ ചാർജായി നിയമിതനായി.അതെ വർഷം നവംബർ മാസം PTCM തസ്തിക അനുവദിക്കുകയും ശ്രീമതി.റോസാ സി സി PTCM ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു..2001 ജൂണിൽ നാലാം ക്‌ളാസ് തുടങ്ങിയതോട് കൂടി സ്കൂൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങി.എന്നാൽ 2004 ഫെബ്രുവരി 9 ആം തിയതി ആണ് ഒരു പ്രധാനാധ്യാപകനെ സ്കൂളിന് ലഭിക്കുന്നത്. ശ്രീ.ഹംസ OK ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീമതി.ജോളി ,ശ്രീ.പ്രദീപൻ മാസ്റ്റർ ,ശ്രീമതി.ലൈല എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായി .

ഈ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ടി വിദ്യാലയ നിർമാണകമ്മിറ്റി രൂപീകരിക്കുകയും ശ്രീ.അബൂബക്കർ മാസ്റ്റർ ,ശ്രീ.മൂലയിൽ ഇബ്രാഹിം ,ശ്രീ.ചീപ്പാട്ട് അമ്മദ് , ശ്രീ.മഹ്മൂദ് ഹാജി ,ശ്രീ.MK അമ്മദ് ,ശ്രീ PK മൊയ്‌ദു എന്നിവരുടെ നേത്രത്തിൽ പുലിക്കാട് കുന്നിൽ ഒരേക്കർ സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്തു.1999 മാർച് 19 ന് കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

1999 - DPEP കെട്ടിടം

4 ക്‌ളാസ് മുറികളും ഓഫീസും

2010  - SSA കെട്ടിടം

1 ക്‌ളാസ് മുറി

2012 -ടോയ്‌ലറ്റ് കോംപ്ലെസ്

2014 - അടുക്കള -ഗ്രാമപഞ്ചായത് ഫണ്ട്

2018 -19 -MSDP

2 ക്ലാസ്സ് മുറി

2018 -19 -കിണർ

ഗ്രാമപഞ്ചായത്ത് ഫണ്ട്

2020 -21 -സ്റ്റേറ്റ് പ്ലാൻ ഫണ്ട്

ഇരു നില കെട്ടിടം

2 ക്ലാസ് മുറി ,കമ്പ്യൂട്ടർ ലാബ് ,സ്റ്റാഫ് റൂം,ടോയ്ലറ്റ് ,ആഡിറ്റോറിയം ,ഓഫീസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 ഹംസ
2 ജോളി
3 പ്രദീപൻ
4 ലൈല ടി ഇ

നേട്ടങ്ങൾ

കലാ കായിക പ്രവർത്തി പരിചയ മേളകളിൽ വിവിധ കാലഘട്ടങ്ങളിൽ മികവ് പുലർത്തിയിട്ടുണ്ട്.

LSS മത്സര പരീക്ഷയിൽ പങ്കെടുത്തുകൊണ്ട്  യഥാക്രമം  2017 -18 ൽ  1 കുട്ടി ,2018 -19 ൽ  3 കുട്ടികൾ ,2019 -20 5 കുട്ടികളും ഉന്നത വിജയം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുലിക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുലിക്കാട്&oldid=2535380" എന്ന താളിൽനിന്ന് ശേഖരിച്ചത്