"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
* ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും അതിൽ വിജയികളായ | * ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും അതിൽ വിജയികളായ | ||
കുട്ടികളെ | കുട്ടികളെ സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. | ||
* കുട്ടികളിലെ കഴിവുകൾ പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി യുപി കുട്ടികൾക്കായി വെള്ളിയാഴ്ച അവസാനത്തെ രണ്ട് | * കുട്ടികളിലെ കഴിവുകൾ പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി യുപി കുട്ടികൾക്കായി വെള്ളിയാഴ്ച അവസാനത്തെ രണ്ട് |
22:31, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ് 2023-24
- ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നൃത്തം,ഗാനം തുടങ്ങിയ പരിപാടികൾ
സംഘടിപ്പിച്ചു.
- ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും അതിൽ വിജയികളായ
കുട്ടികളെ സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു.
- കുട്ടികളിലെ കഴിവുകൾ പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി യുപി കുട്ടികൾക്കായി വെള്ളിയാഴ്ച അവസാനത്തെ രണ്ട്
പീരിയഡുകൾ സർഗവേളയായി നടത്തിവരുന്നു.
- കുട്ടികളിലെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തന മേഖലകളിലും ആർട്സ്
ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു.