"റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
ഫിസിയോ തെറാപ്പി റൂം | ഫിസിയോ തെറാപ്പി റൂം | ||
സെൻസറി റൂം | സെൻസറി റൂം | ||
ചിൽഡ്രൻസ് പാർക്ക് | ചിൽഡ്രൻസ് പാർക്ക് | ||
തടസ്സ രഹിത സഞ്ചാര സൗകര്യം | തടസ്സ രഹിത സഞ്ചാര സൗകര്യം | ||
ലോൻഡറി | ലോൻഡറി | ||
യോഗ ഹാൾ | യോഗ ഹാൾ | ||
മ്യൂസിക് തെറാപ്പി റൂം | മ്യൂസിക് തെറാപ്പി റൂം | ||
കിച്ചൻ ബ്ലോക്ക് | കിച്ചൻ ബ്ലോക്ക് | ||
ഡൈനിങ് ഹാൾ | ഡൈനിങ് ഹാൾ | ||
ഹോസ്റ്റൽ ( ബോയ്സ് & ഗേൾ) | ഹോസ്റ്റൽ ( ബോയ്സ് & ഗേൾ) | ||
സ്പീച്തെറാപ്പി | സ്പീച്തെറാപ്പി | ||
ടോയ്ലറ്റ് | ടോയ്ലറ്റ് | ||
സെക്യൂരിറ്റിറ്റി റൂം | സെക്യൂരിറ്റിറ്റി റൂം | ||
നേഴ്സ് റൂം | നേഴ്സ് റൂം | ||
സിക്ക് റൂം | സിക്ക് റൂം | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
ഓഫീസ് റൂം | ഓഫീസ് റൂം | ||
വൊക്കേഷണൽ യൂണിറ്റ് | വൊക്കേഷണൽ യൂണിറ്റ് | ||
16:18, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട് | |
---|---|
വിലാസം | |
വഴുതക്കാട്ട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ, TC 15/920 ടാഗോർ തിയേറ്റർ പുറകു വശം ,വഴുതക്കാട്ട് ,തിരുവനന്തപുരം , 695 010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - ഓഗസ്റ്റ് - 1965 |
വിവരങ്ങൾ | |
ഫോൺ | 0471 2318214 |
ഇമെയിൽ | റോട്ടറിസ്പെഷ്യൽചിൽഡ്രൺ @ ജിമെയിൽ.കോം |
വെബ്സൈറ്റ് | ഡഡഡ.റോട്ടറിസ്പെഷ്യൽചിൽഡ്രൺtvm.കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 43267 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | എയ്ഡഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോത്തി കെ ഹബീബ് |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
അവസാനം തിരുത്തിയത് | |
02-02-2024 | Sreejaashok |
ചരിത്രം
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട് വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് കെയർ .ശ്രീമതി .ഉഷ ഗോപാലകൃഷ്ണൻ ആണ് സംരംഭം തുടങ്ങിവച്ചത് .ഡോ. രാമൻ പിള്ളയ് തുടങ്ങിയ പ്രമുഖർ സ്ഥാപനത്തോടപ്പം ചേർന്ന് .പിന്നീട് രാജകുടുംപങ്ങളുടെയും സർക്കാരിന്റെയും സായാഹത്തോടുകൂടി നിലവിലുള്ള കെട്ടിടം നിർമിക്കുകയും ചെയ്തു .നിലവിൽ 171 മനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്റൂം
ഫിസിയോ തെറാപ്പി റൂം
സെൻസറി റൂം
ചിൽഡ്രൻസ് പാർക്ക്
തടസ്സ രഹിത സഞ്ചാര സൗകര്യം
ലോൻഡറി
യോഗ ഹാൾ
മ്യൂസിക് തെറാപ്പി റൂം
കിച്ചൻ ബ്ലോക്ക്
ഡൈനിങ് ഹാൾ
ഹോസ്റ്റൽ ( ബോയ്സ് & ഗേൾ)
സ്പീച്തെറാപ്പി
ടോയ്ലറ്റ്
സെക്യൂരിറ്റിറ്റി റൂം
നേഴ്സ് റൂം
സിക്ക് റൂം
കമ്പ്യൂട്ടർ ലാബ്
ഓഫീസ് റൂം
വൊക്കേഷണൽ യൂണിറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ മാഗസിൻ.
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦
മുൻ സാരഥികൾ
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦
പ്രശംസ
മികച്ച സ്പെഷ്യൽ സ്കൂളിനുള്ള 2004 ലേ ഓൾ കേരള സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ അവാർഡ് ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.502751527614118, 76.9609411587495| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43267
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ