"പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പത്തടി . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ | കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പത്തടി . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ | ||
== '''ചരിത്രം;''' == | |||
1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് . | |||
== '''ഭൗതികസൗകര്യങ്ങൾ:''' == | |||
ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . |
15:42, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പി.പി.റ്റി.എം പത്തടി
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പത്തടി . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ
ചരിത്രം;
1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:
ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .