"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 24: | വരി 24: | ||
* എഎസ്എം എൻഎസ്എസ് സ്കൂൾ | * എഎസ്എം എൻഎസ്എസ് സ്കൂൾ | ||
* എൻ എസ് എസ് എച്ച് എസ് സ്കൂൾ | * എൻ എസ് എസ് എച്ച് എസ് സ്കൂൾ | ||
[[പ്രമാണം:24006-mullukkara field view.jpg|ലഘുചിത്രം|മുളളൂർക്കര ]] | [[പ്രമാണം:24006-mullukkara field view.jpg|ലഘുചിത്രം|മുളളൂർക്കര പാടശേഖരം ]] | ||
[[പ്രമാണം:24006 - ente gramam 1.jpg|ലഘുചിത്രം|പാടശേഖരം]] | [[പ്രമാണം:24006 - ente gramam 1.jpg|ലഘുചിത്രം|പാടശേഖരം]] | ||
[[പ്രമാണം:24006 ente gramam1.jpg|ലഘുചിത്രം|മുളളൂർക്കര സെ൯്റർ]] | [[പ്രമാണം:24006 ente gramam1.jpg|ലഘുചിത്രം|മുളളൂർക്കര സെ൯്റർ]] |
00:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുള്ളൂർക്കര
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
മലയാള ചലച്ചിത്ര നടി ഫിലോമിന മുള്ളൂർക്കരയിൽ ആണ് ജനിച്ചത്
ആരാധനാലയങ്ങൾ
- അകമല അയ്യപ്പ ക്ഷേത്രം
- ഇരുനിലംകോട് ക്ഷേത്രം
- തിരുവാണികാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മഹാജൂബിലി ട്രെയിനിംഗ് കോളേജ്
- എഎസ്എം എൻഎസ്എസ് സ്കൂൾ
- എൻ എസ് എസ് എച്ച് എസ് സ്കൂൾ