[[പ്രമാണം:24006 NSS HSS SCHOOL.jpg(thump) മുള്ളൂർക്കര]
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.
ഭൂമിശാസ്ത്രം
[[പ്രമാണം:24006 LIBRARY.jpg(thump)മുള്ളൂർക്കര]
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
[[പ്രമാണം:24006 GROUND.jpg(thumb)മുള്ളൂർക്കര]
ഗ്രാമ പഞ്ചായത്ത്
പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
മലയാള ചലച്ചിത്ര നടി ഫിലോമിന മുള്ളൂർക്കരയിൽ ആണ് ജനിച്ചത്
ആരാധനാലയങ്ങൾ
അകമല അയ്യപ്പ ക്ഷേത്രം
ഇരുനിലംകോട് ക്ഷേത്രം
തിരുവാണികാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മഹാജൂബിലി ട്രെയിനിംഗ് കോളേജ്
എഎസ്എം എൻഎസ്എസ് സ്കൂൾ
എൻ എസ് എസ് എച്ച് എസ് സ്കൂൾഎൻ എസ് എസ് എച്ച് എസ് സ്കൂൾ ഗ്രൗണ്ട്എൻ എസ് എസ് എച്ച് എസ് സ്കൂൾ