"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
* അകമല അയ്യപ്പ ക്ഷേത്രം | * അകമല അയ്യപ്പ ക്ഷേത്രം | ||
* ഇരുനിലംകോട് ക്ഷേത്രം | * ഇരുനിലംകോട് ക്ഷേത്രം | ||
* | * തിരുവാണികാവ് ക്ഷേത്രം | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
മഹാജൂബിലി ട്രെയിനിംഗ് കോളേജ് | |||
== ചിത്രശാല == | == ചിത്രശാല == |
23:08, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുള്ളൂർക്കര
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
മലയാള ചലച്ചിത്ര നടി ഫിലോമിന മുള്ളൂർക്കരയിൽ ആണ് ജനിച്ചത്
ആരാധനാലയങ്ങൾ
- അകമല അയ്യപ്പ ക്ഷേത്രം
- ഇരുനിലംകോട് ക്ഷേത്രം
- തിരുവാണികാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മഹാജൂബിലി ട്രെയിനിംഗ് കോളേജ്