"ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കൊല്ലം) |
|||
വരി 5: | വരി 5: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* ജി. എച്ച്. എസ് . എസ് . വെസ്റ്റ് കൊല്ലം | |||
* ബി. ആർ. സി. കൊല്ലം | |||
* എസ്. എസ്. കെ. ജില്ലാ ഓഫീസ് കൊല്ലം | |||
* കൊല്ലം കളക്ക്ട്രേറ്റ് |
21:28, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം
കൊല്ലം ജില്ലയിലെ നഗര ഭാഗത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൊല്ലം കോർപ്പറേഷൻ പരിധിയിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .
പനവേൽ-കന്യാകുമാരി ദേശീയ പാതയിൽ NH 66 യിൽ ചരിത്ര പ്രസിദ്ധമായ മുളങ്കാടകം ദേവി ക്ഷേത്രത്തിനു സമീപമായാണു സ്കൂൾ നിലകൊള്ളുന്നത്. അതെ പാതയിലൂടെ തെക്കു ദിശയിലേക്കു സഞ്ചരിച്ചാൽ കൊല്ലം നഗരത്തിലേക്കും വടക്കോട്ട് സഞ്ചരിച്ചാൽ ചവറ ഭാഗത്തേക്കും പോകാൻ സാധിക്കും .
പൊതുസ്ഥാപനങ്ങൾ
- ജി. എച്ച്. എസ് . എസ് . വെസ്റ്റ് കൊല്ലം
- ബി. ആർ. സി. കൊല്ലം
- എസ്. എസ്. കെ. ജില്ലാ ഓഫീസ് കൊല്ലം
- കൊല്ലം കളക്ക്ട്രേറ്റ്