"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (history) |
(ചെ.) (history) |
||
വരി 10: | വരി 10: | ||
[[പ്രമാണം:Ende gramam 2.jpg|ലഘുചിത്രം|Ayyappan Kavu Kshethram]] | [[പ്രമാണം:Ende gramam 2.jpg|ലഘുചിത്രം|Ayyappan Kavu Kshethram]] | ||
എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം. | എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം. | ||
[[പ്രമാണം:Ende gramam3.jpg|ലഘുചിത്രം|Edathuruthi]] | [[പ്രമാണം:Ende gramam3.jpg|ലഘുചിത്രം|Edathuruthi]] | ||
മധ്യത്തിൽ വിശാലമായ നെൽവയലുകളും കിഴക്കും പടിഞ്ഞാറും മണൽത്തിട്ടകളുമായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. താരതമ്യേന ഉയർന്ന പാടത്ത് മണ്ണിട്ട് നികത്തി പുരയിടങ്ങളുണ്ടാക്കി. അങ്ങനെ നിരവധി പുരയിടങ്ങൾക്കിടയിൽ മണ്ണിട്ട് തൂർത്ത് ഇടതൂർത്ത് എടത്തൂർത്ത് എടത്തിരുത്തി എന്നുമായി പരിണമിച്ചു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളെ ശക്തമാക്കുന്ന രീതിയിൽ ഇപ്പോഴും പല ഔദ്യോഗിക രേഖകളിലും എടത്തിരുത്തിയെന്നും എടത്തുരുത്തിയെന്നും എഴുതി കാണുന്നുണ്ട്. ശരിയായ പേരിനെ ക്കുറിച്ച് ഇപ്പോഴും ആർക്കും ഒരു തർക്കവും ഇല്ല. ഇത് എടത്തിരുത്തി ജനതയുടെ സഹിഷ്ണതയാണ് ഉയർത്തിക്കാട്ടുന്നത്. | മധ്യത്തിൽ വിശാലമായ നെൽവയലുകളും കിഴക്കും പടിഞ്ഞാറും മണൽത്തിട്ടകളുമായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. താരതമ്യേന ഉയർന്ന പാടത്ത് മണ്ണിട്ട് നികത്തി പുരയിടങ്ങളുണ്ടാക്കി. അങ്ങനെ നിരവധി പുരയിടങ്ങൾക്കിടയിൽ മണ്ണിട്ട് തൂർത്ത് ഇടതൂർത്ത് എടത്തൂർത്ത് എടത്തിരുത്തി എന്നുമായി പരിണമിച്ചു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളെ ശക്തമാക്കുന്ന രീതിയിൽ ഇപ്പോഴും പല ഔദ്യോഗിക രേഖകളിലും എടത്തിരുത്തിയെന്നും എടത്തുരുത്തിയെന്നും എഴുതി കാണുന്നുണ്ട്. ശരിയായ പേരിനെ ക്കുറിച്ച് ഇപ്പോഴും ആർക്കും ഒരു തർക്കവും ഇല്ല. ഇത് എടത്തിരുത്തി ജനതയുടെ സഹിഷ്ണതയാണ് ഉയർത്തിക്കാട്ടുന്നത്. | ||
'''വിദ്യാഭ്യാസ ചരിത്രം''' | |||
എടത്തിരുത്തി ഗ്രാമത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വിശുദ്ധ അന്നായുടെ നാമധേയത്തിലുള്ള കന്യാസ്ത്രീമഠത്തിനോട് ചേർന്ന് Management ന് കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് അതിലൊന്ന്. | |||
[[പ്രമാണം:Old school Picture.jpg|ലഘുചിത്രം|Old St.Anne's School]] | |||
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി എം സി സന്യാസിനി സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് ആണ്. കഴിഞ്ഞ 119 വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംസ്ഥാനതലത്തിൽ നിന്നു തുടങ്ങി ജില്ല ഉപജില്ല പഞ്ചായത്ത് തലത്തിൽ നിന്നുവരെ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു | |||
1906 ൽ എലിമെâറി സ്കൂൾ എന്ന പേരിൽ യു.പി സ്കൂൾ ആരംഭിച്ചപ്പോൾ, നാട്ടുകാർ പെൺകുട്ടികളുടെ പഠനകളരിയായി ഈ സ്കൂളിനെ കണ്ടു. |
15:45, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മതിലകം ബ്ലോക്കിലെ ഒരു കൊച്ചു ഗ്രാമമാണ് എടത്തിരുത്തി എന്ന സ്ഥലം. ഇത് മധ്യകേരളത്തിൽ ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 21 കിലോമീറ്റർ തെക്ക്, മതിലകത്ത് നിന്ന് 10 കിലോമീറ്റർ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 266 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്ര പരമായി കിഴക്കും വടക്കും ഇടയ്ക്കു തുരുത്തുകളാൽ ചുറ്റപെട്ട സ്ഥലമായിരുന്ന ഈ പ്രദേശ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന കനോലിക്കനാൽ തുരുത്തുകളാൽ ചുറ്റപ്പെട്ടതായതുകൊണ്ട് തുരുത്തുകളുടെ ഇടയിൽ എന്നർത്ഥമുള്ള ഇടത്തുരുത്ത് എന്നും പിന്നീട് എടത്തുരുത്തി എന്നും ആയിരൂപാന്തരം പ്രാപിച്ചു.
എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം.
മധ്യത്തിൽ വിശാലമായ നെൽവയലുകളും കിഴക്കും പടിഞ്ഞാറും മണൽത്തിട്ടകളുമായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. താരതമ്യേന ഉയർന്ന പാടത്ത് മണ്ണിട്ട് നികത്തി പുരയിടങ്ങളുണ്ടാക്കി. അങ്ങനെ നിരവധി പുരയിടങ്ങൾക്കിടയിൽ മണ്ണിട്ട് തൂർത്ത് ഇടതൂർത്ത് എടത്തൂർത്ത് എടത്തിരുത്തി എന്നുമായി പരിണമിച്ചു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളെ ശക്തമാക്കുന്ന രീതിയിൽ ഇപ്പോഴും പല ഔദ്യോഗിക രേഖകളിലും എടത്തിരുത്തിയെന്നും എടത്തുരുത്തിയെന്നും എഴുതി കാണുന്നുണ്ട്. ശരിയായ പേരിനെ ക്കുറിച്ച് ഇപ്പോഴും ആർക്കും ഒരു തർക്കവും ഇല്ല. ഇത് എടത്തിരുത്തി ജനതയുടെ സഹിഷ്ണതയാണ് ഉയർത്തിക്കാട്ടുന്നത്.
വിദ്യാഭ്യാസ ചരിത്രം
എടത്തിരുത്തി ഗ്രാമത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വിശുദ്ധ അന്നായുടെ നാമധേയത്തിലുള്ള കന്യാസ്ത്രീമഠത്തിനോട് ചേർന്ന് Management ന് കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് അതിലൊന്ന്.
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി എം സി സന്യാസിനി സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് ആണ്. കഴിഞ്ഞ 119 വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംസ്ഥാനതലത്തിൽ നിന്നു തുടങ്ങി ജില്ല ഉപജില്ല പഞ്ചായത്ത് തലത്തിൽ നിന്നുവരെ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു 1906 ൽ എലിമെâറി സ്കൂൾ എന്ന പേരിൽ യു.പി സ്കൂൾ ആരംഭിച്ചപ്പോൾ, നാട്ടുകാർ പെൺകുട്ടികളുടെ പഠനകളരിയായി ഈ സ്കൂളിനെ കണ്ടു.