"ജി.യു.പി.എസ്. ആയമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 179: വരി 179:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 185: വരി 186:
പ്രമാണം:12235 Hi tech classroom.png
പ്രമാണം:12235 Hi tech classroom.png
പ്രമാണം:12235 It aksharam program.png
പ്രമാണം:12235 It aksharam program.png
പ്രമാണം:12235 It aksharam program 2.png|പ്രവർത്തനങ്ങൾ
പ്രമാണം:12235 It aksharam program 2.png
പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg
</gallery>
</gallery>



19:47, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ആയമ്പാറ
പ്രമാണം:G u p s Ayambare.jpg
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ
വിലാസം
ആയമ്പാറ

പെരിയ പി.ഒ.
,
671320
,
കാസറഗോഡ് ജില്ല
വിവരങ്ങൾ
ഫോൺ9447648006
ഇമെയിൽgupsayambare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12235 (സമേതം)
യുഡൈസ് കോഡ്200416B235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ പെരിയ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾstd 1_7..Boys 58
പെൺകുട്ടികൾStd 1_7 Girls 57
ആകെ വിദ്യാർത്ഥികൾStd 1_7 -115
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിവാകരൻ എം
പി.ടി.എ. പ്രസിഡണ്ട്മധു കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി സതീശൻ
അവസാനം തിരുത്തിയത്
12-01-2024G U P S AYAMBARE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നൈ തി കം സ്കൂൾ ഭരണഘടന

ആമുഖം

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്ത് തെക്കൻ കർണാടക ജില്ലാ ബോ ർഡിൻ്റെ ഏകാധ്യാപക വിദ്യാലയമായിട്ടാണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം സ്ഥാപിതമാകുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കരിച്ചേരി രാമൻ നായർ (മാരാംകാവ് രാമൻനായർ) ഒരു വൈദ്യശാല നടത്തിയിരുന്നു.കൂടാതെ ഇരുമ്പു പണിക്കാരായിരുന്ന മുത്തു,കർത്തമ്പു എന്നിവർ പണി ചെയ്തിരുന്ന ആലയും ഇവിടെയുണ്ടായിരുന്നു. ജനവാസം വളരെ കുറഞ്ഞതായിരുന്നു വിദ്യാലയപരിസരം .ഓലയും പുല്ലും മേഞ്ഞ വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരംപതി ആയമ്പാറ പ്രദേ ശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു. ഇതിനായി കൈരളി കലാകേന്ദ്രം എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും ആയമ്പാറ നിവാസികൾ ആയതിനാൽ വിദ്യാലയത്തിന്റെ പേരും ആയമ്പാറ എന്ന് തന്നെ വേണമെന്ന് നിഷ്കർഷിച്ചു . ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെങ്കിലും മാരാങ്കാവ് കുടുംബവക ധർമ്മക്കഞ്ഞി " ഏർപ്പെടുത്തിയിരുന്നതായി പൂർവ്വകാല സ്മരണകൾ ചൂണ്ടിക്കാട്ടുന്നു. 1991 ൽ വിദ്യാലയം യു.പി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 5.6 ഏക്കറിൽ നിറഞ്ഞ ഹരിതാഭയിൽ ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു .

വിദ്യാലയ ഭരണഘടന

▪️ജാതി മതവർഗ- വർണ്ണ ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാവുക.

▪️സ്കൂൾ ഉൾപ്പെടുന്ന പൊതുമുതൽ നശിപ്പിക്കാതിരിക്കുക

▪️വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം നടപ്പിലാക്കുക

▪️ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക.

▪️ബാലവേല നിരോധിക്കുക.

▪️വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയിരിക്കണം .

▪️ആവശ്യമായ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യമാക്കുക .

▪️മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമാക്കുക.

▪️മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടും ഹൈടെക്കും ആക്കുക.

▪️വിദ്യാലയത്തിൽ അച്ചടക്കം നിർബന്ധമാക്കുക.

▪️കമ്പ്യൂട്ടർ പഠനത്തിന് ഓരോ കുട്ടിക്കും ഓരോ സിസ്റ്റം ഏർപ്പെടുത്തുക.

▪️കുട്ടികൾക്ക് ക്ലാസ് മുറികളിൽ ആവശ്യമായ പഠനോപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.

▪️കുട്ടികളെ ആൺ, പെൺ വ്യത്യാസമില്ലാതെ തുല്യപരിഗണന നൽകി ഇടകലർത്തി ഇരുത്തുക.

▪️നിയമങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബാധകമാകണം . നിയമങ്ങൾ ലംഘിക്കാൻ പാടില്ല.

▪️പണം നിയമലംഘനത്തിനുള്ള ഉപാധിയാകരുത്.

▪️ഭരണഘടനയേയും അതിൻ്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.

▪️രാജ്യം ,പരിസ്ഥിതി ഇവ കാത്തുസൂക്ഷിക്കുക.

▪️ സംസ്കാര പാരമ്പര്യത്തെ വിലമതിക്കുക. നിലനിർത്തുക.

▪️ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക.

▪️അവഗണനകളിൽ നിന്നുള്ള സംരക്ഷണം .

▪️ കളിക്കാനും പഠിക്കാനുമുള്ള അവകാശം .

▪️ സ്നേഹവും സുരക്ഷയും നൽകുന്ന കുടുംബവും സമൂഹവും ലഭ്യമാക്കുന്ന അവസരം .

▪️ സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം .

ഭൗതികസൗകര്യങ്ങൾ

[[]]

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠന യാത്ര
  • [ജി.യു.പി.എസ്. ആയമ്പാറ/:പ്രമാണം:12235 Soap3.png| സോപ്പ് നിർമ്മാണം]]
  • കരുതൽ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ അദ്ധ്യാപകന്റെ പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പെരിയ ബസാർ.
  • പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:12.42793, 75.10193 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ആയമ്പാറ&oldid=2046491" എന്ന താളിൽനിന്ന് ശേഖരിച്ചത്