ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


* [[ലഹരിവിരുദ്ധ ക്ലബ്ബ്/പോസ്റ്റർ രചനാ മത്സരം|പോസ്റ്റർ രചനാ മത്സരം]]
* [[ലഹരിവിരുദ്ധ ക്ലബ്ബ്/പോസ്റ്റർ രചനാ മത്സരം|പോസ്റ്റർ രചനാ മത്സരം]]
* [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്/പുസ്തക പ്രകാശനം|"കൂട്ട്"]]
* [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്/"കൂട്ട്"|"കൂട്ട്"]]

19:28, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും മറ്റുള്ളവരിൽ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.എക്സൈസ് വകുപ്പിന്റെ സംരംഭമായ വിമുക്തി ക്ലബ്ബിന്റെ ഒരു യൂണിറ്റും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.ഈ മേഖലയിൽ വിദഗ്ധരായ പ്രമുഖ വ്യക്തികൾ നയിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ ,മോട്ടിവേഷൻ വീഡിയോ പ്രദർശനം , ക്വിസ് മത്സരങ്ങൾ ,സാമൂഹിക അവബോധം സൃഷ്ടിക്കാനുതകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ജാഥകൾ, പോസ്റ്റർ നിർമ്മാണം ,ചിത്രരചന മത്സരങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കർമ്മപരിപാടികളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും നടന്നുവരുന്നത്. സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും ഈ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളാണ്.

പ്രവർത്തനങ്ങൾ