ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്/"കൂട്ട്"

Schoolwiki സംരംഭത്തിൽ നിന്ന്

"കൂട്ട്" ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കമായി. അഡ്വ.സഫി മോഹൻ (ലോ കോളേജ്, തിരുവനന്തപുരം) ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബംഗങ്ങൾ തയാറാക്കിയ പുസ്തക പ്രകാശനവും നടന്നു.