ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. ഡ്രീം പ്രോജക്ട് ഭാരവാഹികൾ പങ്കെടുത്തു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി.