"എ.എം.യു.പി.എസ്. കൂരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18463
| സ്കൂൾ കോഡ്= 18463
| സ്ഥാപിതവര്‍ഷം= 1-6-1920  
| സ്ഥാപിതവർഷം= 1-6-1920  
| സ്കൂള്‍ വിലാസം= കൂരിയാട് ഇന്ത്യനൂർ  പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= കൂരിയാട് ഇന്ത്യനൂർ  പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676503
| പിൻ കോഡ്= 676503
| സ്കൂള്‍ ഫോണ്‍= 04832706099  
| സ്കൂൾ ഫോൺ= 04832706099  
| സ്കൂള്‍ ഇമെയില്‍= amupsshare@gmail.com  
| സ്കൂൾ ഇമെയിൽ= amupsshare@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 418  
| ആൺകുട്ടികളുടെ എണ്ണം= 418  
| പെൺകുട്ടികളുടെ എണ്ണം= 439
| പെൺകുട്ടികളുടെ എണ്ണം= 439
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 857  
| വിദ്യാർത്ഥികളുടെ എണ്ണം= 857  
| അദ്ധ്യാപകരുടെ എണ്ണം= 31     
| അദ്ധ്യാപകരുടെ എണ്ണം= 31     
| പ്രധാന അദ്ധ്യാപകന്‍= സുരേഷ് പി           
| പ്രധാന അദ്ധ്യാപകൻ= സുരേഷ് പി           
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുസ്‌ലിയാർ           
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുസ്‌ലിയാർ           
| സ്കൂള്‍ ചിത്രം= 18463-01.JPG ‎|
| സ്കൂൾ ചിത്രം= 18463-01.JPG ‎|
}}  
}}  
മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കൂരിയാട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി
മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കൂരിയാട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി
വരി 40: വരി 40:
# സി ഡി ശേഖരം  
# സി ഡി ശേഖരം  
# വാഹന സൗകര്യം  
# വാഹന സൗകര്യം  
== ക്ലബുകള്‍ ==
== ക്ലബുകൾ ==
# സയൻസ് ക്ലബ്   
# സയൻസ് ക്ലബ്   
# ഹെൽത്ത് ക്ലബ്  
# ഹെൽത്ത് ക്ലബ്  
വരി 95: വരി 95:


* കുത്തുബ്ദ്ധീൻ പി  (oa)
* കുത്തുബ്ദ്ധീൻ പി  (oa)
<!--visbot  verified-chils->

06:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. കൂരിയാട്
വിലാസം
കൂരിയാട്

കൂരിയാട് ഇന്ത്യനൂർ പി.ഒ,
മലപ്പുറം
,
676503
സ്ഥാപിതം1-6-1920
വിവരങ്ങൾ
ഫോൺ04832706099
ഇമെയിൽamupsshare@gmail.com
കോഡുകൾ
സ്കൂൾ കോഡ്18463 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കൂരിയാട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി

ചരിത്രം

ടി . എസ് .അബ്ദുല്ല കോയ തങ്ങളുടെ പരിശ്രമഫലമായി 50 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ആരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1952ആയപ്പോഴേക്കും ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു .പിന്നീട് ഈ വിദ്യാലയം ശ്രീ കുഞ്ഞീൻ ഹാജിയുടെ ഉടമസ്ഥതയിലായി തുടർന്ന് ശ്രീ കോയ്മാർഹാജിയും , ശ്രീ കെ കോയാമുവും വിദ്യാലയത്തിന്റെ മാനേജരായി . 1997 വിദ്യാലയം ശ്രീ അലവി ഹാജിക്ക് കൈമാറി .ഇദ്ദേഹമാണ് ഇപ്പോഴത്തെ മാനേജർ

1മുതൽ 7വരെ ക്‌ളാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 12ഉം UP വിഭാഗത്തിൽ 12 ഉം ഡിവിഷനുകളുള്ള ഈ വിദ്യാലയം മലപ്പുറം സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .31 അധ്യാപകരും ഒരു OA യും ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. കൂരിയാട് ചൂനൂർ , തലകാപ്പ്,കല്ലുപറമ്പ, വില്ലൂർ വലിയപറമ്പ , അരിച്ചൊൾ ,എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്

ഭൗതീക സൗകര്യങ്ങൾ

  1. റീഡിംഗ്റും
  2. ലൈബ്രറി
  3. കംപൃൂട്ട൪ ലാബ്
  4. പാചകപ്പുര
  5. സി ഡി ശേഖരം
  6. വാഹന സൗകര്യം

ക്ലബുകൾ

  1. സയൻസ് ക്ലബ്
  2. ഹെൽത്ത് ക്ലബ്
  3. ഹരിത ക്ലബ്
  4. ഗണിത ക്ലബ്
  5. എെ.ടി ക്ലബ്ബ്
  6. വിദ്യാരംഗം കലാസാഹിത്യവേദി
  7. ഹിന്ദി ക്ളബ്
  8. അറബി ക്ളബ്
  9. ഗാന്ധിദർശൻ
  10. ഇംഗ്ലീഷ് ക്ലബ്
  11. മലയാളം ക്ലബ്

മുൻ പ്രധാനാധ്യാപകർ

  1. മുഹമ്മദ് മാസ്റ്റർ
  2. മുഹമ്മദ് മാസ്റ്റർ
  3. ഐ പി രാധാകൃഷ്ണൻ
  4. ദാമോദരൻ മാസ്റ്റർ

അധ്യാപകർ

  • സുരേഷ് പി (hm)
  • അലവി എം
  • വിനോദിനി വി
  • കൃഷ്ണ കെ
  • യശോദ പി
  • ഗണേശൻ കെ
  • ബിനോയ് ഫിലിപ്പ്
  • ലതിക സി
  • മൈമൂന വി
  • ശ്രീദേവി കെ
  • ഹഫ്സത്ത് എം
  • ജമീല കെ കെ
  • ബാബു കെ
  • കദീജ കെ
  • മുഹമ്മദ് ഷാഫി പി
  • അബ്ദുൽ റഷീദ് പി
  • സുമംഗല എം
  • ജിതിൻ പി
  • ജസീന കെ സി
  • ഷൈമോൾ ഡൊമിനിക്
  • സൂരജ് യു
  • റഹ്മത്ത് ലൈല എ
  • ഫാത്തിമ സുൽഫത്ത് കെ
  • രാജു ടി വി
  • സേതുലക്ഷ്മി എ
  • ഹഫ്‌സത്ത് കെ
  • ബേനസീറ വി
  • സുമയ്യ വി
  • വിനോദ് കുമാർ കെ
  • ബഷീർ പി
  • ഷറഫുനീസ


  • കുത്തുബ്ദ്ധീൻ പി (oa)


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കൂരിയാട്&oldid=392989" എന്ന താളിൽനിന്ന് ശേഖരിച്ചത്