ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20062 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.കൂടല്ലൂർ‍‍/അംഗീകാരങ്ങൾ എന്ന താൾ ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:05, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • 2021-2022ലെ SCERTയുടെ മികവ് സീസൺ-4 പുരസ്‌കാരം നേടിയ വിദ്യാലയം
  • 2023-2024 അധ്യയന വർഷം സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം improvised experiment വിഭാഗത്തിൽ എ ഗ്രേഡ്.
  • 2019-2020 അധ്യയന വർഷം സംസ്ഥാന ശാസ്ത്രമേളയിൽ improvised experiment വിഭാഗത്തിൽ എ ഗ്രേഡ് നേടി രണ്ടാം സ്ഥാനം.
  • 2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വിക്കി പുരസ്‌കാരം നേടുന്നതിനായി മത്സരിച്ച വിദ്യാലയം.
  • 2016-2017 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ മികച്ച നന്മ ക്ലബ്ബിനുള്ള രണ്ടാം സ്ഥാനം.
  • 2015- 2016 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികച്ച നന്മ ക്ലബ്ബിനുള്ള പുരസ്‌കാരം