"നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) |
(ചെ.) (Bot Update Map Code!) |
||
വരി 117: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.23525|lon=76.41570|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട് | |
---|---|
പ്രമാണം:Wisdom, Light, Truth | |
വിലാസം | |
വട്ടേക്കാട് എൻ. എം. സി. എൽ. പി. എസ്. വട്ടേക്കാട്, മൂക്കന്നൂർ , മൂക്കന്നൂർ പി.ഒ. , 683577 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0484 2614346 |
ഇമെയിൽ | nmclpsvattekad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25443 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32080201906 |
വിക്കിഡാറ്റ | Q99509711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂക്കന്നൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇല്ല |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിനി പി. ജെ. |
പി.ടി.എ. പ്രസിഡണ്ട് | കെ. എം. ബെെജു |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി സുജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of St.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.
ഭൗതികസൗകര്യങ്ങൾ
സ്കൂള് ബസ്സ് സ്മാര്ട്ട് ക്ലാസ്സ് റൂം കമ്പ്യൂട്ടര് ലാബ് ആധുനിക സൌകര്യങ്ങളുള്ള ക്ലാസ്സ്മുറികള്, ശുചിമുറികള്, സ്കൂളിന് ചുറ്റുമതില് ലൈബ്രറി ആധുനിക സൌകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി, കിഡ്സ് പാര്ക്ക് ഭക്ഷണഹാള് ഔഷധ സസ്യത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മാനേജര്മാര്:
- റവ.സി. സെബിറോസ് CSM
- റവ.സി. ജിയോ മരിയ CSM
- റവ.സി. ദീപ്തി ടോം CSM
- റവ. സി. ലിസിയ CSM
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- കെ.ജെ. ചാക്കപ്പന്
- സി.പി. മേരി
- സി.സ്കറിയ
- മേഴ്സി
- പി.ഐ. ജലജകുമാരി
- P.J.കൊച്ചുത്രേസ്യാ
- സി. എം. ജെ. മറിയാമ്മ
ഇപ്പോഴത്തെ അദ്ധ്യാപകർ :
- സി. പി. ജെ. ജിനി
- ബിന്ദു ജോസഫ്
- സി. വി.ഒ. ലിജി
- ബിന്ദു സി.സി.
- സി. സോണി മാത്യു
- സി. ലിബി ജോസഫ്
- സി. ജോസ്മി ജോസഫ്
- സി. ബിൻസി സി. ബി.
നേട്ടങ്ങൾ
അങ്കമാലി സബ്ജില്ല കലാമേളയില് തുടര്ച്ചയായി രണ്ടു വര്ഷം ഫസ്റ്റ് ഓവറോള്, തുടര്ന്നുള്ള മൂന്ന് വര്ഷങ്ങളില് സെക്കന്ഡ് ഓവറോള് - സബ്ജില്ല, ജില്ലാതല മത്സരങ്ങള്ല് ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, പ്രവൃത്തിപരിചയ മേളകളില് തുടര്ച്ചയായി മികച്ച വിജയം - സ്കൂളിന് ബാന്റ്സെറ്റ് - എറണാകുളം അങ്കമാലി അതിരൂപതാ മോറല്സയ്ന്സ് പരീക്ഷയില് ഫസ്റ്റ് ബെസ്റ്റ് റെഗുറല് സ്കൂള് അവാര്ഡ് - ഡിസിഎല് സ്കോളര്ഷിപ്പ് പരീക്ഷയില് തുടര്ച്ചയായി മികച്ച വിജയം - കരാട്ടേ - ജെെവവെെവിധ്യ ഉദ്യാനം - സ്പോക്കൺ ഇംഗ്ലീഷിന് പ്രത്യേക പരിശീലനം - കംപ്യൂട്ടർ, ഹിന്ദി പരിശീലനം - പഠനത്തിൽ താല്പര്യം വളർത്തുന്നതിന് ഇംഗ്ലീഷ് ഗാർഡൻ, ഗണിതമിഠായി - കുട്ടികൾക്കായുള്ള പ്രത്യേക ഫെസ്റ്റുകൾ (ബ്ളൂമിംങ് ഫെസ്റ്റ് etc.) എൽ. എസ്. എസ് പരിശീലനം - നെന്മണി വാർത്താ പത്രിക - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ - പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mor Julius Elias
Asst. Metropolitan of High range region of Angamali diocese
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അങ്കമാലി ബസ് സ്റ്റാന്റിൽനിന്നും 9.5 കി.മി അകലം.
മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിൽ കോക്കുന്ന് ഡബിൾ കിണർ സ്റ്റോപ്പിൽ നിന്നും .5 കിലോമീറ്റർ പടിഞ്ഞാറു ദിശയിൽ വട്ടേക്കാട് സ്ഥിതിചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25443
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ