നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്
പ്രമാണം:Wisdom, Light, Truth
25443schoolphoto.png
വിലാസം
വട്ടേക്കാട്

എൻ. എം. സി. എൽ. പി. എസ്. വട്ടേക്കാട്, മൂക്കന്നൂർ
,
മൂക്കന്നൂർ പി.ഒ.
,
683577
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0484 2614346
ഇമെയിൽnmclpsvattekad@gmail.com
കോഡുകൾ
സ്കൂൾ കോഡ്25443 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32080201906
വിക്കിഡാറ്റQ99509711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികസിസ്റ്റർ ജിനി പി. ജെ.
പി.ടി.എ. പ്രസിഡണ്ട്കെ. എം. ബെെജു
എം.പി.ടി.എ. പ്രസിഡണ്ട്രേവതി സുജിത്ത്
അവസാനം തിരുത്തിയത്
24-12-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of St.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.

ഭൗതികസൗകര്യങ്ങൾ

സ്കൂള് ബസ്സ് സ്മാര്ട്ട് ക്ലാസ്സ് റൂം കമ്പ്യൂട്ടര് ലാബ് ആധുനിക സൌകര്യങ്ങളുള്ള ക്ലാസ്സ്മുറികള്, ശുചിമുറികള്, സ്കൂളിന് ചുറ്റുമതില് ലൈബ്രറി ആധുനിക സൌകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി, കിഡ്സ് പാര്ക്ക് ഭക്ഷണഹാള് ഔഷധ സസ്യത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മാനേജര്മാര്:

  1. റവ.സി. സെബിറോസ് CSM
  2. റവ.സി. ജിയോ മരിയ CSM
  3. റവ.സി. ദീപ്തി ടോം CSM
  4. റവ. സി. ലിസിയ CSM

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. കെ.ജെ. ചാക്കപ്പന്
  2. സി.പി. മേരി
  3. സി.സ്കറിയ
  4. മേഴ്സി
  5. പി.ഐ. ജലജകുമാരി
  6. P.J.കൊച്ചുത്രേസ്യാ
  7. സി. എം. ജെ. മറിയാമ്മ

ഇപ്പോഴത്തെ അദ്ധ്യാപകർ :

  1. സി. പി. ജെ. ജിനി
  2. ബിന്ദു ജോസഫ്
  3. സി. വി.ഒ. ലിജി
  4. ബിന്ദു സി.സി.
  5. സി. സോണി മാത്യു
  6. സി. ലിബി ജോസഫ്
  7. സി. ജോസ്മി ജോസഫ്
  8. സി. ബിൻസി സി. ബി.

നേട്ടങ്ങൾ

അങ്കമാലി സബ്ജില്ല കലാമേളയില് തുടര്ച്ചയായി രണ്ടു വര്ഷം ഫസ്റ്റ് ഓവറോള്, തുടര്ന്നുള്ള മൂന്ന് വര്ഷങ്ങളില് സെക്കന്ഡ് ഓവറോള് - സബ്ജില്ല, ജില്ലാതല മത്സരങ്ങള്ല് ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, പ്രവൃത്തിപരിചയ മേളകളില് തുടര്ച്ചയായി മികച്ച വിജയം - സ്കൂളിന് ബാന്റ്സെറ്റ് - എറണാകുളം അങ്കമാലി അതിരൂപതാ മോറല്സയ്ന്സ് പരീക്ഷയില് ഫസ്റ്റ് ബെസ്റ്റ് റെഗുറല് സ്കൂള് അവാര്ഡ് - ഡിസിഎല് സ്കോളര്ഷിപ്പ് പരീക്ഷയില് തുടര്ച്ചയായി മികച്ച വിജയം - കരാട്ടേ - ജെെവവെെവിധ്യ ഉദ്യാനം - സ്പോക്കൺ ഇംഗ്ലീഷിന് പ്രത്യേക പരിശീലനം - കംപ്യൂട്ടർ, ഹിന്ദി പരിശീലനം - പഠനത്തിൽ താല്പര്യം വളർത്തുന്നതിന് ഇംഗ്ലീഷ് ഗാർ‍ഡൻ, ഗണിതമിഠായി - കുട്ടികൾക്കായുള്ള പ്രത്യേക ഫെസ്റ്റുകൾ (ബ്ളൂമിംങ് ഫെസ്റ്റ് etc.) എൽ. എസ്. എസ് പരിശീലനം - നെന്മണി വാർത്താ പത്രിക - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ - പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mor Julius Elias

Asst. Metropolitan of High range region of Angamali diocese

വഴികാട്ടി


Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അങ്കമാലി ബസ് സ്റ്റാന്റിൽനിന്നും 9.5 കി.മി അകലം.

മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിൽ കോക്കുന്ന് ഡബിൾ കിണർ സ്റ്റോപ്പിൽ നിന്നും .5 കിലോമീറ്റർ പടിഞ്ഞാറു ദിശയിൽ വട്ടേക്കാട് സ്ഥിതിചെയ്യുന്നു.