"ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:




 
[[പ്രമാണം:42601 arabic award.jpg|ലഘുചിത്രം]]
'''''<big>പാലോട് ഉപജില്ലാ അറബിക് കലോത്സവത്തിൽ ഫസ്റ്റ് ഓവർ ഓൾ നേടിയ സ്കൂളിനെ നൂറുൽ ഹുദാ മദ്‌റസ (കുറിഞ്ചിലക്കാട് )ആദരിക്കുന്നു .സ്കൂളിന്റെ അഭിമാനിമിഷം</big>'''''  
'''''<big>പാലോട് ഉപജില്ലാ അറബിക് കലോത്സവത്തിൽ ഫസ്റ്റ് ഓവർ ഓൾ നേടിയ സ്കൂളിനെ നൂറുൽ ഹുദാ മദ്‌റസ (കുറിഞ്ചിലക്കാട് )ആദരിക്കുന്നു .സ്കൂളിന്റെ അഭിമാനിമിഷം</big>'''''
[[പ്രമാണം:42601 arabi award.jpg|നടുവിൽ|ലഘുചിത്രം]]





22:29, 17 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2019-2020 എൽ .എസ്.  എസ് .വിജയികൾ

ഗാന്ധി ദർശൻ ക്ലബ്ബിന്റെ  ഭാഗമായി  2017 -2018 അധ്യയന വർഷത്തിൽ  "വിശന്നിട്ടാ ... ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ  ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു .ഈ വർഷം  തന്നെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഗാന്ധി   ആൽബത്തിനു ( എൽ .പി.വിഭാഗം )രണ്ടാം സ്ഥാനവും സ്കൂൾ പ്രധാനാധ്യാപകൻ  ശ്രീ ദിലീപ് കുമാർ സാറിന് മികച്ച ഗാന്ധി ദർശൻ  (എച്ച് .എം )പുരസ്കാരവും  ലഭിക്കുകയുണ്ടായി.

സ്‌കൂൾ  ഗാന്ധി ദർശൻ ഗ്രൂപ്പിന്റെ ഭാഗമായി  മറ്റു രണ്ടു ഷോർട്ട് ഫിലിംസ് കുടി നിർമ്മിച്ചു ആരാണ് ഗാന്ധി

പിറന്നാൾ സമ്മാനം

സബ് ജില്ലാ  തലത്തിൽ ഒരുപാട് പുരസ്‌ക്കാരങ്ങൾ ഈ ഷോർട്ട് ഫിലിംസിനു  ലഭിച്ചു

ഗണിത മേളയുമായി ബന്ധപെട്ട് സ്കൂളിന്  ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയുണ്ട് .

വിവിധ  തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്

2022  -2023  വർഷത്തെ  സബ് ജില്ലാ ശാസ്ത്ര മേളയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .ഗണിത ശാസ്ത്ര മേളയിൽ  ജോമട്രിക്കൽ  ചാർട്ടിന് മൂന്നാം സ്ഥാനവും പ്ര വൃത്തി  പരിചയ മേളയിൽ ക്ലേ മോഡലിംഗിന് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡ് കരസ്ഥാമാക്കാൻ സ്കൂളിന് കഴിഞ്ഞു .

LSSപരീക്ഷയിൽ തിളക്കമാർന്ന വിജയഗാഥ ഈ വർഷവും പിന്തുടർന്നു .ഈ അധ്യയന വർഷത്തിൽ 3 LSS നേടാൻ കഴിഞ്ഞു എന്നത് സ്കൂളിന്റെ അഭി മാനകരമായ നേട്ടമാണ് .

2023-2024

2023-2024 അധ്യയന വർഷത്തിൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ  സെക്കന്റ് ഓവർ ഓൾ നേടാൻ സ്കൂളിന് കഴിഞ്ഞു എന്നത് എടുത്തു പറയത്തക്ക നേട്ടമാണ് .സോഷ്യൽ സയൻസ് ക്വിസിൽ രണ്ടാം സ്ഥാനവും സ്റ്റീൽ മോഡലിന് രണ്ടാം സ്ഥാനവും  നേടാൻ കഴിഞ്ഞു  .  അതുപോലെ ഗണിത മാഗസിന് എ ഗ്രേഡ് പ്രവർത്തി പരിചയ മേളകളിൽ മികച്ച ഗ്രേഡ് കാരസ്ഥാമാക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


പാലോട് സബ് ജില്ലാ അറബിക് കലോത്സവത്തിൽ  ഓവർ ഓൾ ഫസ്റ്റ്



16 മത് ജൈവ വൈവിധ്യ കോൺഗ്രസിൽ നിരവധി സ്കൂളുകളെ പിന്നിലാക്കി പ്രൊജക്റ്റ് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി സ്കൂളിന്റെ വിജയ ചരിത്രം ഉയർത്താൻ കഴിഞ്ഞു



പാലോട് ഉപജില്ലാ അറബിക് കലോത്സവത്തിൽ ഫസ്റ്റ് ഓവർ ഓൾ നേടിയ സ്കൂളിനെ നൂറുൽ ഹുദാ മദ്‌റസ (കുറിഞ്ചിലക്കാട് )ആദരിക്കുന്നു .സ്കൂളിന്റെ അഭിമാനിമിഷം



ലോക ഭിന്ന ശേഷി ദിനത്തിൽ പാലോട് brc  സംഘടിപ്പിച്ച കായിക മേളയിൽ സോഫ്റ്റ് ബോൾ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അൽത്താഫ് .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം