"ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. | വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. | ||
കൺവീനർമാർ : | കൺവീനർമാർ : | ||
== ലാംഗ്വേജ് ക്ലബ്ബ് == | == ലാംഗ്വേജ് ക്ലബ്ബ് == | ||
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ് ലാംഗ്വേജ് ക്ലബ്ബ്. പ്രൈമറി തലത്തിൽ കളികളിലൂടെ കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ് ലാംഗ്വേജ് ക്ലബ്ബിൻ്റെ മുഖ്യ ഉദ്ദേശം. | മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ് ലാംഗ്വേജ് ക്ലബ്ബ്. പ്രൈമറി തലത്തിൽ കളികളിലൂടെ കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ് ലാംഗ്വേജ് ക്ലബ്ബിൻ്റെ മുഖ്യ ഉദ്ദേശം. | ||
കൺവീനർമാർ : | കൺവീനർമാർ : | ||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
| വരി 38: | വരി 38: | ||
== വിദ്യാരംഗം ക്ലബ്ബ് == | == വിദ്യാരംഗം ക്ലബ്ബ് == | ||
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല മത്സരങ്ങൾ, ഉപജില്ലാ തല മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വാങ്മയം നടത്തി കുട്ടികളെ തെരെഞ്ഞെടുത്തു. ദിനാചരണങ്ങളുടെ ഭാഗമായി വിവിധ രചനാ മത്സരങ്ങൾ നടത്തിവരുന്നു... ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷാ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
കൺവീനർ : ശ്രീപ്രിയ. ബി.എച്ച് | |||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||