"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
== '''പ്രവേശനോത്സവം 2023''' == | == '''പ്രവേശനോത്സവം 2023''' == | ||
2023 ജൂൺ 1 ന് ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട എന്നിവ പൂർവവിദ്യാർഥി കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി . | 2023 ജൂൺ 1 ന് ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട എന്നിവ പൂർവവിദ്യാർഥി കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി യമുന ,അദ്ധ്യാപകർ ,ബ്ലോക്ക് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു | ||
[[പ്രമാണം:42341 pravesanam.jpg|ലഘുചിത്രം]] | [[പ്രമാണം:42341 pravesanam.jpg|ലഘുചിത്രം]] | ||
12:01, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
- . പ്രവേശനോത്സവം 2023
- പരിസ്ഥിതിദിനാചരണം
- വായനദിനാചരണം
- ചാന്ദ്രദിനം
- ഹിരോഷിമ ദിനം
- നാഗസാക്കിദിനാചരണം
- സ്വാതന്ത്ര്യദിനാഘോഷം
- ഗാന്ധിജയന്തി
- കേരളപ്പിറവിദിനാഘോഷം
- ഭരണഘടനാദിനം
- മില്ലെറ്റ്‌ഫുഡ്‌ഫെസ്റ്
പ്രവേശനോത്സവം 2023
2023 ജൂൺ 1 ന് ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട എന്നിവ പൂർവവിദ്യാർഥി കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി യമുന ,അദ്ധ്യാപകർ ,ബ്ലോക്ക് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു