ഉള്ളടക്കത്തിലേക്ക് പോവുക

"കൈനടി എ ജെ ജെ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്=46410
|സ്കൂൾ കോഡ്=46410
| സ്ഥാപിതവർഷം=1970
|സ്ഥാപിതവർഷം=1970
| സ്കൂൾ വിലാസം=kainady p.o , <br/>
|സ്കൂൾ വിലാസം=kainady p.o , <br/>
| പിൻ കോഡ്=686101
|പിൻ കോഡ്=686101
| സ്കൂൾ ഫോൺ=  04772748070
|സ്കൂൾ ഫോൺ=  04772748070
| സ്കൂൾ ഇമെയിൽ=  ajjmskainady@gmail.com
|സ്കൂൾ ഇമെയിൽ=  ajjmskainady@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വെളിയനാട്
|ഉപ ജില്ല=വെളിയനാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
|മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 76
|ആൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം=
|പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാർത്ഥികളുടെ എണ്ണം= 145
|വിദ്യാർത്ഥികളുടെ എണ്ണം= 145
| അദ്ധ്യാപകരുടെ എണ്ണം=  4   
|അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകൻ=മിനിമോൾ.സി.ചെറിയാണ         
|പ്രധാന അദ്ധ്യാപകൻ=മിനിമോൾ.സി.ചെറിയാണ         
| പി.ടി.ഏ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ.പി.ജെ     
|പി.ടി.ഏ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ.പി.ജെ     
| സ്കൂൾ ചിത്രം=46410kaindy.jpg |
|സ്കൂൾ ചിത്രം=46410kaindy.jpg |
}}
}}



19:43, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൈനടി എ ജെ ജെ എം എൽ പി എസ്
വിലാസം
ആലപ്പുഴ

kainady p.o ,
,
686101
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ04772748070
ഇമെയിൽajjmskainady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ.സി.ചെറിയാണ
അവസാനം തിരുത്തിയത്
12-12-2023Pradeepan


പ്രോജക്ടുകൾ




ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് AJJM LPS KAINADY ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

കാവാലം - കുറിച്ചി റോഡിൽ കൈനടി ജംഗ്ഷനിൽ കൈനടി വ്യാകുലമാതാ ദൈവാലയത്തോടുചേർന്ന് പള്ളിയുടെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.

കാവാലം ബസ് സ്റ്റാന്റിൽ നിന്ന് 2 കി.മീ. ദുരം .

ചങ്ങനാശേരിയിൽ നിന്ന് കുറിച്ചി വഴിയുള്ള കാവാലം ബസിൽ കയറിയാൽ കൈനടിയിൽ ഇറങ്ങാം. കുറിച്ചിയിൽ നിന്ന് പടിഞ്ഞാറേക്ക് 8 കി.മീ. ദൂരം.



{{#multimaps: 9.4624, 76.4643 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കൈനടി_എ_ജെ_ജെ_എം_എൽ_പി_എസ്&oldid=2018215" എന്ന താളിൽനിന്ന് ശേഖരിച്ചത്