(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 37: | വരി 37: | ||
പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്ടോബർ 9 തിയ്യതി 2.30ന് ശതാബ്ദി ഉൽഘാടന സമ്മേളനം അയിനൂർ സ്കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു . | പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്ടോബർ 9 തിയ്യതി 2.30ന് ശതാബ്ദി ഉൽഘാടന സമ്മേളനം അയിനൂർ സ്കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു . | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | ||