"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:04, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2023-2024 | 2023-2024 | ||
[[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]] | [[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]] | ||
2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു | 2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്. | ||
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു | |||
.ജൂൺ 19ന് വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഒരുമിച്ചായിരുന്നു. വായനദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.രാവിലെ 9 15 നുള്ള സ്കൂൾ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ചും വായനാദിനത്തിന്റെ പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും ചെയ്തു.വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചാവുകളുടെ പ്രദർശനമായിരുന്നു അടുത്തത് യുപി ക്ലാസ് മുതൽ എച്ച് .എസ്സ് ക്ലാസ്സ് വരെ ഉള്ള കുട്ടികൾ അതിൽ പങ്കെടുത്തു. | .ജൂൺ 19ന് വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഒരുമിച്ചായിരുന്നു. വായനദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.രാവിലെ 9 15 നുള്ള സ്കൂൾ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ചും വായനാദിനത്തിന്റെ പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും ചെയ്തു.വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചാവുകളുടെ പ്രദർശനമായിരുന്നു അടുത്തത് യുപി ക്ലാസ് മുതൽ എച്ച് .എസ്സ് ക്ലാസ്സ് വരെ ഉള്ള കുട്ടികൾ അതിൽ പങ്കെടുത്തു. |