"മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
==='''വൺഡേ ടൂർ'''=== | ==='''വൺഡേ ടൂർ'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ വർഷത്തെ വൺഡേ ടൂർ വളരെ ആവേശപൂർവ്വമാണ് നടത്തിയത് . ഹെഡ്മാസ്റ്റർ തോമസ് മാഷ്, സീനിയർ അധ്യാപകനായ ശ്രീ ഫ്രാൻസിസ് തോമസ് മാസ്റ്റർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . 90 കുട്ടികളാണ് ഇതിൽ പങ്കെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കാൻ ഒരുകൂട്ടം ഹൈസ്കൂൾ സ്റ്റാഫും ഉണ്ടായിരുന്നു. | പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ വർഷത്തെ വൺഡേ ടൂർ വളരെ ആവേശപൂർവ്വമാണ് നടത്തിയത്. ഹെഡ്മാസ്റ്റർ തോമസ് മാഷ്, സീനിയർ അധ്യാപകനായ ശ്രീ ഫ്രാൻസിസ് തോമസ് മാസ്റ്റർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . 90 കുട്ടികളാണ് ഇതിൽ പങ്കെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കാൻ ഒരുകൂട്ടം ഹൈസ്കൂൾ സ്റ്റാഫും ഉണ്ടായിരുന്നു. | ||
ഒക്ടോബർ 13-ാം തീയതി രാവിലെ 7:30ന് സ്കൂൾ മാനേജരായ റവ. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അച്ഛൻറെ ആശീർവാദത്തോടെ വണ്ടർലാ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. കുട്ടികൾ വളരെ നന്നായി യാത്ര ആസ്വദിച്ചു. ചിലർ ബസ്സിലെ പാട്ടിനൊപ്പം നൃത്തം ചെയ്തു 9:45 നു വണ്ടർലായിൽ എത്തിയ കുട്ടികളെ അവിടുത്തെ നിയമാവലി ബോധിപ്പിച്ചു. തുടർന്ന് ഗ്രൂപ്പായി തിരിച്ച് പലതരത്തിലുള്ള റൈഡുകളിൽ കയറാൻ അവസരം കൊടുത്തു. കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഓരോ റൈഡും ആസ്വദിച്ചത്. | ഒക്ടോബർ 13-ാം തീയതി രാവിലെ 7:30ന് സ്കൂൾ മാനേജരായ റവ. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അച്ഛൻറെ ആശീർവാദത്തോടെ വണ്ടർലാ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. കുട്ടികൾ വളരെ നന്നായി യാത്ര ആസ്വദിച്ചു. ചിലർ ബസ്സിലെ പാട്ടിനൊപ്പം നൃത്തം ചെയ്തു 9:45 നു വണ്ടർലായിൽ എത്തിയ കുട്ടികളെ അവിടുത്തെ നിയമാവലി ബോധിപ്പിച്ചു. തുടർന്ന് ഗ്രൂപ്പായി തിരിച്ച് പലതരത്തിലുള്ള റൈഡുകളിൽ കയറാൻ അവസരം കൊടുത്തു. കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഓരോ റൈഡും ആസ്വദിച്ചത്. | ||
ഉച്ചഭക്ഷണത്തിനുശേഷം വെള്ളത്തിൽ ഉള്ള റൈഡുകളിലാണ് കുട്ടികൾ കൂടുതലും കയറിയത്. അധ്യാപകരും അവരുടെ ഒപ്പം കൂടി. ഉച്ചകഴിഞ്ഞ് 4:30ന് ചായ വണ്ടർലായിൽ തന്നെയായിരുന്നു. ശേഷം കുറച്ചു റൈഡുകളിൽ കൂടിക്കയറി തിരിച്ചുവരാനുള്ള കാര്യങ്ങളിൽ വ്യാപൃതരായി. 6:30 നു മടക്കയാത്ര ആരംഭിച്ചു. യാത്ര വളരെയധികം ആസ്വാദ്യകരവും ആവേശം നിറഞ്ഞതും ആയിരുന്നു. 8:30 നു സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി. | ഉച്ചഭക്ഷണത്തിനുശേഷം വെള്ളത്തിൽ ഉള്ള റൈഡുകളിലാണ് കുട്ടികൾ കൂടുതലും കയറിയത്. അധ്യാപകരും അവരുടെ ഒപ്പം കൂടി. ഉച്ചകഴിഞ്ഞ് 4:30ന് ചായ വണ്ടർലായിൽ തന്നെയായിരുന്നു. ശേഷം കുറച്ചു റൈഡുകളിൽ കൂടിക്കയറി തിരിച്ചുവരാനുള്ള കാര്യങ്ങളിൽ വ്യാപൃതരായി. 6:30 നു മടക്കയാത്ര ആരംഭിച്ചു. യാത്ര വളരെയധികം ആസ്വാദ്യകരവും ആവേശം നിറഞ്ഞതും ആയിരുന്നു. 8:30 നു സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി. | ||
===''' വിനോദയാത്ര എൽ.പി വിഭാഗം'''=== | ===''' വിനോദയാത്ര എൽ.പി വിഭാഗം'''=== | ||
2023 24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു | 2023 24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു | ||