ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
[[പ്രമാണം:42085 lahari3.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]

[[പ്രമാണം:42085 lahari4.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]

[[പ്രമാണം:42085 lahari5.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]
സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 17 ന് കുട്ടികൾക്കുവേണ്ടി ലഹരിവിരുദ്ധ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീ.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുളള ക‍ുട്ടികൾ പങ്കെടുത്തു.പ്രഥമ അധ്യാപകൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എസ്.എം.സി ചെയർമാൻ അധ്യാക്ഷനായിരുന്നു.

22:14, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലഹരിവിരുദ്ധദിനം

കാർഷിക ക്ലബ്

കർഷകദിനം
കർഷകദിനം

സ്‍ക‍ൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1(കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈ പരിപാടിയിൽ സ്കൂളിലെ കുട്ടി കർഷകരെ ആദരിക്കുകയും പുരസ്‍കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.സ്‍ക‍ൂളിലെ പ്രധാന അധ്യാപകൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ലഹരിവിരുദ്ധദിനം

ലഹരി വിരുദ്ധ ക്ലബ്

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം ലഹരിവിരുദ്ധ കമ്പെയിൻ സംഘടിപ്പിച്ചു.സ്‍ക‍ൂളിന്റെ പരിസരത്തെ കടകളിലും വീടുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.ജൂൺ 26-ന് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.ക‍ുട്ടികളുടേയും അധ്യാപകരുടേയും ഒപ്പുുശേഖരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്റുകൾ അസംബ്ളിയിൽ പ്രദർശിപ്പിച്ചു.