"ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
പ്രമാണം:42085 agri2.jpg | പ്രമാണം:42085 agri2.jpg | ||
</gallery>'''<big>ലഹരി വിരുദ്ധ ക്ലബ്</big>''' | </gallery>'''<big>ലഹരി വിരുദ്ധ ക്ലബ്</big>''' | ||
സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം ലഹരിവിരുദ്ധ കമ്പെയിൻ സംഘടിപ്പിച്ചു.സ്‍കൂളിന്റെ പരിസരത്തെ കടകളിലും വീടുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.ജൂൺ 26-ന് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.കുട്ടികളുടേയും അധ്യാപകരുടേയും ഒപ്പുുശേഖരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്റുകൾ അസംബ്ളിയിൽ പ്രദർശിപ്പിച്ചു. | |||
21:48, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
കാർഷിക ക്ലബ്


സ്കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1(കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈ പരിപാടിയിൽ സ്കൂളിലെ കുട്ടി കർഷകരെ ആദരിക്കുകയും പുരസ്‍കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.സ്‍കൂളിലെ പ്രധാന അധ്യാപകൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരി വിരുദ്ധ ക്ലബ്
സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം ലഹരിവിരുദ്ധ കമ്പെയിൻ സംഘടിപ്പിച്ചു.സ്‍കൂളിന്റെ പരിസരത്തെ കടകളിലും വീടുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.ജൂൺ 26-ന് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.കുട്ടികളുടേയും അധ്യാപകരുടേയും ഒപ്പുുശേഖരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്റുകൾ അസംബ്ളിയിൽ പ്രദർശിപ്പിച്ചു.