"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 110: വരി 110:


യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ഭരണഘടനയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവല്ക്കരണം നടത്തി. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് എച്ച്.എം സംസാരിച്ചു.പ്രതിജ്ഞ ചൊല്ലി.
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ഭരണഘടനയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവല്ക്കരണം നടത്തി. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് എച്ച്.എം സംസാരിച്ചു.പ്രതിജ്ഞ ചൊല്ലി.
മാതമംഗലം സി പി നാരായണ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസത്തെ ലിറ്റിൽ കൈറ്റ് ക്യാമ്പ് നടത്തി.ഉപജില്ലയിലെ ഒരു ബാച്ചിലെ 65 കുട്ടികൾക്കാണ് ഡിസംബർ27,28 തിയ്യതികളിലായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഇൻ ചാർജ്  പ്രദീപ് കുമാർ   നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ്  രാജൻ കെ. വി  അധ്യക്ഷത വഹിച്ചു. ഐ.ടിസബ്ജില്ല കൺവീനർ   വിശ്വനാഥൻ. കെ. കെ ആശംസയും കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശ്രീ. ജയദേവൻ സ്വാഗതവും ശ്രീ. ബിനു വർഗീസ് നന്ദിയും അറിയിച്ചു.
'''പുസ്തക പ്രകാശനം'''       ജനു: 6. സി.പി.നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ ആര്യ നന്ദ കെയുടെ '''മുടി''' എന്ന കവിതാ സമാഹാരം പ്രശസ്ത കവി പവിത്രൻ തീക്കുനി പ്രകാശനം ചെയ്തു. യൂ റിക്ക അസോസിയേറ്റ് എഡിറ്റർ ശ്രീ പി.എം നാരായണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ശ്രീ പ്രദീപ് കുമാർ പി യുടെ  അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ സ്വാഗതം നിർവഹിച്ചു. .പി വി വിജയൻ ,കെ .പി വിജയൻ ,സിനി തമ്പാൻ, സ്മിത ടി.വി, സദാശിവൻ ഇരിങ്ങൽ, രാജൻ കെ.വി, ' സുനിത കെ ,തമ്പാൻ ടി, ആര്യ നന്ദ.കെ എന്നിവർ സംസാരിച്ചു.
'''പത്താംതരം: പരീക്ഷയും പരിരക്ഷയും''' ജനു: 22  പത്താംതരം കുട്ടികൾക്കുള്ള ബോധവല്ക്കരണ പരിപാടി നടന്നു.കെ.സി നൗഷാദ് ക്ലാസ് നയിച്ചു.
ജനു: 23. കാസർഗോഡ് എം.പി ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിൻ്റെ ഉദ്ഘാടനം എരമം - കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ആർ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ബഹു: എം.പി നിർവഹിച്ചു.


==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====
==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076688" എന്ന താളിൽനിന്ന് ശേഖരിച്ചത്