"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
===വിജ്ഞാനോത്സവം 2023=== | ===വിജ്ഞാനോത്സവം 2023=== | ||
2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 3-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പേരുപോലെ തന്നെ അത് വിജ്ഞാനത്തിന്റെ ഉത്സവം തന്നെയായിരുന്നു. പരീക്ഷണങ്ങൾ നടത്തിയും സംവാദം നടത്തിയും കുറിപ്പുകൾ തയ്യാറാക്കിയും വിദ്യാർത്ഥികൾ ശാസ്ത്രാവബോധത്തിന്റെ അകത്തളങ്ങൾ കീഴടക്കി. ഓരോ വിഭാഗത്തിലെയും ഒരു പ്രവർത്തനം തുടർ പ്രവർത്തനമായി നൽകി. സെപ്തംബർ 25 ന് മൂല്യനിർണ്ണയം പൂർത്തിയാക്കി, മികവ് കാട്ടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിലേയ്ക്ക് അയക്കുന്നു. യു.പി മുതൽ എച്ച്.എസ് വരെ സയൻസ് പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഒന്ന് ചേർന്ന് വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി. | 2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 3-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പേരുപോലെ തന്നെ അത് വിജ്ഞാനത്തിന്റെ ഉത്സവം തന്നെയായിരുന്നു. പരീക്ഷണങ്ങൾ നടത്തിയും സംവാദം നടത്തിയും കുറിപ്പുകൾ തയ്യാറാക്കിയും വിദ്യാർത്ഥികൾ ശാസ്ത്രാവബോധത്തിന്റെ അകത്തളങ്ങൾ കീഴടക്കി. ഓരോ വിഭാഗത്തിലെയും ഒരു പ്രവർത്തനം തുടർ പ്രവർത്തനമായി നൽകി. സെപ്തംബർ 25 ന് മൂല്യനിർണ്ണയം പൂർത്തിയാക്കി, മികവ് കാട്ടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിലേയ്ക്ക് അയക്കുന്നു. യു.പി മുതൽ എച്ച്.എസ് വരെ സയൻസ് പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഒന്ന് ചേർന്ന് വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി. | ||
===ഉപജില്ലാതല ശാസ്ത്രോത്സവം 2023=== | |||
2023-24 വർഷത്തെ ചേർപ്പ് ഉപജില്ലാതല ശാസ്ത്രോത്സവം 2023 ഒക്ടോബർ 28,30 തീയതികളിലായി പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ആൻസ് എം ജി സ്കൂൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചു.പ്രവർത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള 28/10/2023 നും ശാസ്ത്രമേള, ഗണിതശാസ്ത്രമേള 30/10/2023 നും ഐടി മേള മേൽ രണ്ടുദിവസങ്ങളിലും ആയാണ് സംഘടിപ്പിച്ചത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു. അതിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പേരുകൾ താഴെ നൽകുന്നു. | |||
*ശാസ്ത്രം* | |||
സ്റ്റിൽ മോഡൽ : ക്രിസാന്റോ ലിൻസൺ, ആദർശ് ഇ നായർ (ഫസ്റ്റ് എ ഗ്രേഡ് ) ഇoപ്രൊവൈസ്ഡ് എക്സ്പി രിമന്റ് : അദ്വൈത് കൃഷ്ണ പി ബി, അശ്വിൻ ഇ നായർ (ഫസ്റ്റ് എ ഗ്രേഡ്) | |||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||